Interviews
നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ നഗ്നയായി അഭിനയിച്ച രംഗങ്ങൾ പോൺ സൈറ്റിൽ മംഗല്യ സൂത്രം ധരിച്ച ‘ഇന്ത്യൻ ഹോട്ട് നായിക’ എന്ന പേരിലാണ് വന്നത് – രാജശ്രീ ദേശ്പാണ്ഡെ
നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ നഗ്നയായി അഭിനയിച്ച രംഗങ്ങൾ പോൺ സൈറ്റിൽ മംഗല്യ സൂത്രം ധരിച്ച ‘ഇന്ത്യൻ ഹോട്ട് നായിക’ എന്ന പേരിലാണ് വന്നത് – രാജശ്രീ ദേശ്പാണ്ഡെ
By
നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ നഗ്നയായി അഭിനയിച്ച രംഗങ്ങൾ പോൺ സൈറ്റിൽ മംഗല്യ സൂത്രം ധരിച്ച ‘ഇന്ത്യൻ ഹോട്ട് നായിക’ എന്ന പേരിലാണ് വന്നത് – രാജശ്രീ ദേശ്പാണ്ഡെ
മലയാളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് സെക്സി ദുർഗ . ആ ചിത്രത്തിലൂടെ മലയാളയ്കൾക്ക് സുപരിചിതയാണ് രാജശ്രീ ദേശ്പാണ്ഡെ . അവർ ഹരം എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ബോളിവുഡിൽ സജീവമായ രാജശ്രീ നെറ്ഫ്ലിക്സിന്റെ ടി വി സീരിസിലൂടെയാണ് ശ്രദ്ധേയ. എന്നാൽ സേക്രഡ് ഗെയിംസ് എന്ന തന്റെ ടി വി സീരിസിലെ പ്രണയ രംഗങ്ങൾ പോൺ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതോടെ തന്നെപ്പറ്റി ആളുകൾക്ക് മോശം അഭിപ്രായമാണെന്ന് നടി പറയുന്നു.
ഒരു പോണ്താരത്തെപോലെയാണ് ആളുകള്‍ എന്നെ പരിചരിക്കുന്നത്. മോശം സന്ദേശങ്ങളും സെക്സിന് ക്ഷണിച്ചു കൊണ്ടുളള ക്ഷണവും ചൂടന്‍ സന്ദേശങ്ങളുമെല്ലാം അതില്‍പ്പെടും. എന്നാല്‍ ഇതിലൊന്നും രാജശ്രീ പാണ്ഡെയ്ക്ക് പരിഭവമില്ല.എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നില്‍ നഗ്നയാവുകയാണ്. പിന്നീട് അയാെളാടുള്ള വെറുപ്പ് സ്നേഹമായി മാറുന്നു. ഭര്‍ത്താവില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്.
നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നല്‍കുന്നത്. നിന്നില്‍ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു. മംഗല്യസൂത്രം ധരിച്ച ഇന്ത്യന്‍ ചൂടന്‍ നായിക എന്ന രീതിയിലാണ് വാട്സ്ആപ്പില്‍ രാജശ്രീയുടെ ക്ലിപ്പുകള്‍ പ്രചരിച്ചത്. അധിക്ഷേപങ്ങള്‍ക്കിടയിലും താന്‍ തന്റെ ജോലിയാണ് ചെയ്തതെന്ന് മാത്രമായിരുന്നു രാജശ്രീയുടെ മറുപടി. സേക്രഡ്ഗെയിംസില്‍ ആ സീനുകള്‍ ഒഴിവാക്കാനാകാത്തതായിരുന്നു. എന്നെ സംബന്ധിച്ച് ടോപ്ലെസ് ആകുക ശ്രമകരമായിരുന്നു.
എനിക്ക് അതിന് സാധിക്കുമായിരുന്നില്ല. എന്നാലും ഞാനത് ചെയ്തു. അനുരാഗ് കശ്യപില് അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാന്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്. ജോലിയായി അത് മുന്നില്‍ വന്നപ്പോള്‍ എനിക്ക് സങ്കോചം തോന്നിയില്ല. സിനിമ എന്റെ പാഷനാണ്. സേക്രഡ് ഗെയിംസില്‍ പരിശുദ്ധമായ പ്രണയമുളള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ ടോപ്ലെസ് ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോള്‍ ഞാന്‍ അതിനു തയ്യാറായി.
കൂടുതൽ വായിക്കുവാൻ >>>
actress rajshri deshpande about topless scene in t v series
