Malayalam Breaking News
ആ ബേബി നയൻതാരയാണോ ഇത് ?- മലയാളത്തിലെ അടുത്ത നായിക!!! ഫോട്ടോസ് വൈറൽ ..
ആ ബേബി നയൻതാരയാണോ ഇത് ?- മലയാളത്തിലെ അടുത്ത നായിക!!! ഫോട്ടോസ് വൈറൽ ..
By
Published on
ആ ബേബി നയൻതാരയാണോ ഇത് ?- മലയാളത്തിലെ അടുത്ത നായിക!!! ഫോട്ടോസ് വൈറൽ ..
മലയാള സിനിമയിൽ ബാലതാരങ്ങളായി എത്തി നായികമാരായി അരങ്ങേറിയവരാണ് കൂടുതൽ നടിമാരും . കാവ്യാ മാധവൻ , നസ്രിയ , സനുഷ , എസ്തർ അനിൽ തുടങ്ങി ഈ നിര നീളുന്നു.
ഇപ്പോൾ സിനിമ ലോകത്തേക്ക് നായികയായി അരങ്ങാനൊരുങ്ങുകയാണ് മറ്റൊരു ബാല താരം . ബേബി നയൻ താരയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
കിലുക്കം കിലുകിലുക്കം , ലൗഡ്‌സ്പീക്കർ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ ബേബി നയൻതാര , അടുത്തിടെ മറുപടി , ലിറ്റിൽ സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് നയൻതാര. പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെയ്ക്കാറുള്ള നയൻതാരയുടെ ഫോട്ടോസ് ഇപ്പോൾ വൈറലാണ്.
actress baby nayanthara
Continue Reading
You may also like...
Related Topics:baby nayanthara, Photos