Actress
കയ്യൊടിഞ്ഞത് ജെനീലയ്ക്കാണെങ്കിലും പണി കിട്ടിയത് റിതേഷ് ദേശ്മുഖിനാണെന്ന് ആരാധകർ !
കയ്യൊടിഞ്ഞത് ജെനീലയ്ക്കാണെങ്കിലും പണി കിട്ടിയത് റിതേഷ് ദേശ്മുഖിനാണെന്ന് ആരാധകർ !
Published on

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. അടുത്തിടെ സ്കേറ്റിങ് പഠനത്തിനിടയിൽ നിലത്ത് വീണ് ജെനീലിയയുടെ കയ്യൊടിഞ്ഞിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് റിതേഷിനൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജെനീലിയ.
കൈ പ്ലാസ്റ്ററിട്ടിരിക്കുന്ന ജെനീലിയയെ മുടി കെട്ടാന്‍ സഹായിക്കുന്ന റിതേഷാണ് വിഡിയോയില്‍. റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോള്‍ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വിഡിയോ പകര്‍ത്തുകയാണ് ജെനീലിയ.
‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്.
actress
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യയെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാർ മോളിവുഡിൽ...
പ്രശസ്ത ടെലിവിഷൻ നടിയും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് പീയുഷ് പൂരേ അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...