Bollywood
രണ്ടു കുട്ടികളുടെ അമ്മയെന്ന് പറയുമോ ? ഹോട്ട് ലുക്കിൽ ജെനീലിയ ! ഒപ്പം ഭർത്താവ് റിതേഷും !
രണ്ടു കുട്ടികളുടെ അമ്മയെന്ന് പറയുമോ ? ഹോട്ട് ലുക്കിൽ ജെനീലിയ ! ഒപ്പം ഭർത്താവ് റിതേഷും !
By
വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു ജെനീലിയ. നടൻ റിതേഷ് ദേശ്മുഖ്‌നെയാണ് ജെനീലിയ വിവാഹം ചെയ്തത് . ഭാര്യ സിനിമ ലോകത്തേക്ക് മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് റിതേഷ് .
“ജെനീലിയ ഉടൻ തന്നെ ഒരു സിനിമ ചെയ്യുമെന്നാണ് കരുതുന്നത്. ഒരു മറാത്തി സിനിമ ജെനീലിയയ്‍ക്കൊപ്പം ചെയ്യണമെന്നുണ്ട്. കാരണം ജെനീലിയയ്‍ക്ക് മറാത്തി ഭാഷയറിയാം. ജെനീലയ്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും ഞാൻ പാഴാക്കാറില്ല. ഉടൻ തന്നെ അത് നടക്കുമെന്നാണ് കരുതുന്നത്. ചില തിരക്കഥകളുടെ ജോലി പുരോഗമിക്കുകയാണ്- റിതേഷ് ദേശ്‍മുഖ് പറയുന്നു.
ജെനീലിയയുടെ കഠിനാദ്ധ്വാനത്തെ പ്രകീര്‍ത്തിക്കാനും റിതേഷ് മറന്നില്ല. ചെറുപ്പം മുതലേ കഠിനാദ്ധ്വാനം ചെയ്‍ണ് ജെനീലിയ ഇവിടെ എത്തിയതെന്ന് റിതേഷ് പറയുന്നു. ഇപ്പോൾ ജെനിലിയയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങൾ തരംഗമാകുകയാണ്.
ഐ ഐ എഫ് എക്ക് പങ്കെടുക്കാൻ എത്തിയ ജെനീലിയ ഭർത്താവ് റിതേഷിനൊപ്പം കിടിലൻ ലുക്കിയിലാണ് എത്തിയത് . ഹോട് ലുക്കിലെത്തിയ ജെനിലിയയെ കണ്ടാൽ കുട്ടികളുടെ അമ്മയാണെന്ന് തോന്നില്ലെന്നാണ് കമന്റുകൾ വരുന്നത് .
genelia’s hot look