പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം… എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന് സജിൻ… ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ പുറത്ത്, വീഡിയോ വൈറൽ
പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം… എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന് സജിൻ… ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ പുറത്ത്, വീഡിയോ വൈറൽ
പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം… എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളുവെന്ന് സജിൻ… ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ പുറത്ത്, വീഡിയോ വൈറൽ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആലീസ് ക്രിസ്റ്റി . നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുളള നടി മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയടുക്കുകയിരുന്നു. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. വിവാഹത്തോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. അതിലൂടെയാണ് ഇപ്പോൾ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കുന്നത്
ഏറ്റവും പുതിയതായി ഓണാഘോഷത്തിന് മുന്നോടിയായിട്ടുള്ള വീഡിയോയുമായിട്ടാണ് താരദമ്പതിമാരെത്തിയത്. എന്നാല്‍ ഇത് പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ കാണരുതെന്ന മുന്നറിയിപ്പാണ് അവസാനം ഭർത്താവ് സജിന്‍ നല്‍കിയിരിക്കുന്നത്.
ഓണം ആഘോഷിക്കുന്നതിന് മുന്‍പായി വീട്ടിലെ വിശേഷങ്ങളാണ് ആലീസ് പങ്കുവെച്ചത്. സെറ്റ് സാരി ഉടുത്ത് മേക്കപ്പ് ചെയ്യുന്നതടക്കം വീഡിയോയുടെ തുടക്കത്തില്‍ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താനിന്ന് പായസം ഉണ്ടാക്കാന്‍ പോവകുയാണെന്ന് ആലീസ് പറഞ്ഞത്. സാധാരണ പോലൊരു പാചകം മാത്രമാണ് ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണ വേറിട്ട രീതിയില്‍ കപ്പ കൊണ്ടാണ് നടി പായസം ഉണ്ടാക്കിയത്.
നല്ല രീതിയില്‍ പായസം ഉണ്ടാക്കി വന്നെങ്കിലും അവസാനം എല്ലാം കുളമായി. മുന്‍പ് ഉണ്ടാക്കി വിജയിച്ചതാണെന്ന ഉറപ്പിലാണ് ആലീസ് കുക്കിങ് തുടങ്ങിയത്. എന്നാല്‍ പായസം വിചാരിച്ചത് പോലെ റെഡിയായില്ല. ഒടുവില്‍ പാലും മില്ക്ക്മേയിഡുമൊക്കെ കൂടുതലൊഴിച്ച് ഒരുവിധത്തില്‍ ഒപ്പിച്ച് വെച്ചു. ടേസ്റ്റ് ചെയ്യാനുള്ള അവസരം ഭര്‍ത്താവിനും കൂട്ടുകാരനുമാണ് നടി നല്‍കിയത്. അവര്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഈ വീഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് മറ്റൊരു കാര്യം ശ്രദ്ധിക്കണമെന്നായി സജിന്‍.
പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം. എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു. കാരണം ഇത് കണ്ട് ഉണ്ടാക്കി, ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പം വന്നാല്‍ പ്രശ്നമാവുമെന്ന് തമാശരൂപേണ സജിന്‍ പറയുന്നു. മറ്റ് എവിടേലും പോയി അതിന്റെ റെസിപ്പി എടുത്തതിന് ശേഷം മാത്രമേ എല്ലാവരും ഇത് പരീക്ഷിക്കാവൂ… എന്നും സജിന്‍ പറഞ്ഞു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...