മിനിസ്ക്രീൻ ബിഗ് സ്ക്രീനിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോന നായർ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സോന
ഇപ്പോഴിതാ താൻ അഭിനയിച്ച ചിത്രങ്ങളെപ്പറ്റി മനസ്സ്തു റന്നിരിക്കുകയാണ് നടി.
നായകനെയും നായികയേയും പോലും ഒന്നുമല്ലാതാക്കിയ വേഷം താൻ ചെയ്തിട്ടുണ്ടെന്നും അതിന് തിയേറ്ററിൽ തിയേറ്ററിൽ ലഭിച്ച സ്വീകാര്യതെപ്പറ്റിയുമാണ് നടി തുറന്ന് പറഞ്ഞത്. ഒരുപാട് ചിത്രങ്ങളിൽ താൻ സഹനടിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും കാംബോജി എന്ന ചിത്രത്തിലാണ് തന്റെ അഭിനയത്തിന് അർഹിച്ച അംഗീകാരം ലഭിച്ചത്.
വിനോദ് മങ്കരയായിരുന്നു ചിത്രത്തിന്റെ ഡയറക്ടർ. കുടുംബ സുഹൃത്ത് കൂടിയായ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് താൻ ചിത്രത്തിലെയ്ക്ക് എത്തിയത്. മൂന്ന് നായികമാരാണ് സിനിമയിലുണ്ടായിരുന്നത്. ഒന്ന് താൻ ലക്ഷ്മി ഗോപാലസ്വാമി പിന്നെ രചന. മൂന്ന് നായിക മാരുണ്ടായിട്ടും താൻ ചെയ്ത കഥാപാത്രത്തിനാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചത്.
സിനിമ റീസിസായതിനു ശേഷം നിരവധി പേർ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. പലസ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവിടെ നിന്നെല്ലാം നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും, തമിഴ് നാട്ടിൽ നിന്നു പോലും തന്നെ വിളിച്ച ആരാധകരുണ്ടെന്നും സോന കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...