Connect with us

യഥാര്‍ത്ഥ നായകന്‍മാരെ മറയാക്കി സ്വയം ഹീറോ ആകാന്‍ ശ്രമിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നടന്‍ സിദ്ധാര്‍ത്ഥിന്റെ താക്കീത് ….

Malayalam Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ത്ഥ്. പുല്വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും യഥാര്‍ത്ഥ ഹീറോകളെ മറച്ച് വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനങ്ങള്‍ സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. നിങ്ങളേയും, നിങ്ങളുടെ കൂട്ടാളികളേയുമാണ് അവര്‍ വിശ്വസിക്കാത്തത്. പുല്വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണം. യഥാര്‍ത്ഥ ഹീറോകളെ മറയാക്കി സ്വയം ഹീറോകളാകാന്‍ ശ്രമിക്കരുത്. നിങ്ങള്‍ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള് ഒരു സൈനികനല്ല. അങ്ങനെ മറ്റുള്ളവര് പെരുമാറുമെന്ന് ധരിക്കരുതെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ബാലാക്കോട്ട് വ്യോമാക്രമണത്തില് ചോദ്യങ്ങള് ഉന്നയിച്ച പ്രതിപക്ഷങ്ങള്‍ക്കെതിരെ മോദി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.

Actor Sidharth tweet against Narendra Modi…

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top