Actor
അപ്രതീക്ഷിത വിയോഗം…ദുഃഖം താങ്ങാനാവാതെ അര്ജുൻ സർജ, ചേർത്ത് നിർത്തി ഉറ്റവർ, ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ
അപ്രതീക്ഷിത വിയോഗം…ദുഃഖം താങ്ങാനാവാതെ അര്ജുൻ സർജ, ചേർത്ത് നിർത്തി ഉറ്റവർ, ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ

തെന്നിന്ത്യൻ നടൻ അര്ജുൻ സർജയുടെ അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കലാധ്യാപിക ആയിരുന്നു അവർ. നടന് ശക്തിപ്രസാദാണ് ലക്ഷ്മി ദേവമ്മയുടെ ഭര്‍ത്താവ്. കിഷോര്‍, അര്ജുന്, ഐശ്വര്യ എന്നിവര്‍ മക്കളാണ്.
അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ മുത്തശ്ശി കൂടിയാണ് ലക്ഷ്മി ദേവമ്മ. ചിരഞ്ജീവിയുടെ ഭാര്യ മേഘന രാജ് സോഷ്യൽ മീഡിയയിൽ തന്റെ മുത്തശ്ശിയുമൊത്തുള്ള ഓർമ്മകളെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി ദേവിയുടെ മടിയിൽ ഇരിക്കുന്ന മകൻ റയാന്റെ ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. 2020 ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...