Malayalam
ശുഭരാത്രിയുടെ വിജയമാഘോഷമാക്കി ദിലീപ് ; ഒപ്പം ആക്ഷൻ കിംഗ് അർജുൻ സാർജയും !
ശുഭരാത്രിയുടെ വിജയമാഘോഷമാക്കി ദിലീപ് ; ഒപ്പം ആക്ഷൻ കിംഗ് അർജുൻ സാർജയും !
By
Published on
വിജയകരമായി പ്രദർശനം തുടരുകയാണ് ശുഭരാത്രി . മലയാളികളുടെ കണ്ണ് നിറച്ച് നിരൂപക പ്രശംസ ഏറ്റു വാങ്ങി പ്രദർശനം തുടരുകയാണ് ചിത്രം. പച്ചയായ , ജീവിത ഗാന്ധിയായ കഥയാണ് ശുഭരാത്രി പങ്കു വച്ചത് . ഇപ്പോൾ ശുഭരാത്രിയുടെ വിജയം ജാക്ക് ഡാനിയേൽ സെറ്റിൽ ആഘോഷമാക്കുകയാണ് അണിയറ പ്രവർത്തകർ.
കേക്ക് മുറിച്ച് ആഘോഷമാക്കിയ പരിപാടിയിൽ ദിലീപ് , വ്യാസൻ കെ പി , അണിയറ പ്രവർത്തകർ , തമിഴ് ആക്ഷൻ കിംഗ് അർജുൻ സാർജ എന്നിവർ പങ്കെടുത്തു .
ജാക്ക് ഡാനിയലിൽ ദിലീപിനൊപ്പം അർജുനും വേഷമിടുന്നുണ്ട്.
വളരെ സാമൂഹ്യപ്രസക്തിയുള്ള കഥാന്തരീക്ഷത്തില്‍ നിന്നാണ് ശുഭരാത്രിയുടെ തിരക്കഥ രൂപപ്പെട്ടത്. ഇതൊരു യഥാര്‍ത്ഥ ജീവിതകഥയാണ്.
success celebration of shubharathri movie
Continue Reading
You may also like...
Related Topics:arjun sarja, Dileep Fans, Featured, Metromatinee Mentions, Shubharathri Movie, success celebration
