എല്ലാവരും അതൊരു പ്രതികരണമായെടുത്തു… ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു, ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല, പക്ഷേ, കുറിച്ച ദിവസം കഴിഞ്ഞപ്പോള്‍ നടന്നത്; ഗോകുൽ സുരേഷ്

സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടതും അതിന് ഗോകുല്‍ സുരേഷ് പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ ഫോട്ടോയും സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പ് നല്‍കിയായിരുന്നു അധിക്ഷേപ പോസ്റ്റ്.
ഇതിന് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മറുപടി. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
പാപ്പന് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. എല്ലാവരും അത് ഗോകുല്‍ സുരേഷിന്റെ പ്രതികരണമായെടുത്തെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് തനിക്ക് സങ്കടം തോന്നിയെന്ന് അദ്ദേഹം വ്യക്തമാക്കി.
‘എല്ലാവരും അതൊരു പ്രതികരണമായെടുത്തു. അതേ സമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല. പക്ഷേ, കുറിച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവന് അതു പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് തോന്നിയത്, എന്റെ മകനാണ് നീ. എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. മറ്റൊരാളുടെ ചോര കുടിച്ച് വളരരുത്,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു....
ഒരിടവേളയ്ക്ക് ശേഷം നടൻ അശോകൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം, ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്നിങ്ങനെ രണ്ട് സിനിമകളിലാണ്...
ഒരാഴ്ചയോളം അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇന്നസെന്റിന്റെ മരണം. അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ, സിനിമയിൽ എത്തുന്നതിന് മുൻപ്...