Malayalam
പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി; അനുക്കുട്ടി പൊളിച്ചല്ലോ എന്ന് ആരാധകരും!
പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി; അനുക്കുട്ടി പൊളിച്ചല്ലോ എന്ന് ആരാധകരും!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അനുമോള്‍. സ്റ്റാര്‍ മാജിക്കിലും സീരിയലുകളിലുമായി സജീവമാണ് അനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുവിനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.ബിഗ് ബോസ് സീസണ് 3 ല്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
അഞ്ചുവർഷമായി സ്ക്രീനിൽ നിറയുന്ന ഈ താരം മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്നു വരുന്നത്.ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലൂടെയും ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങഅങിയ ഷോകളിലൂടെയുമാണ് അനു പ്രേക്ഷകർക്ക് മുൻപിലെ താരമായത്.അനുവിന്റെ ഏറ്റവും പുത്തിയ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. പാടാത്ത പൈങ്കിളിയിലെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അനുമോൾ ഇപ്പോൾ അവതരിപ്പിക്കുന്നത്
about photoshoot
