Connect with us

അനു മോൾ കുടുംബവിളക്കിലേക്ക്? അമൃത പങ്കുവെച്ച ചിത്രത്തിന് പിന്നിൽ

Malayalam

അനു മോൾ കുടുംബവിളക്കിലേക്ക്? അമൃത പങ്കുവെച്ച ചിത്രത്തിന് പിന്നിൽ

അനു മോൾ കുടുംബവിളക്കിലേക്ക്? അമൃത പങ്കുവെച്ച ചിത്രത്തിന് പിന്നിൽ

ഏഷ്യാനെറ്റിലെ വാനമ്പാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു ഗൗരി. യഥാർത്ഥ പേരിനേക്കാളും അനു മോൾ എന്ന് പറയുന്നതായിരിക്കും നല്ലത്. സിനിമാ സീരിയൽ മേഖലകളിൽ ഒരുപാട് കുട്ടിത്താരങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും വിരലിൽ എണ്ണാവുന്നവര്‍ മാത്രമാണ് പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി ചെല്ലുക. അതിൽ ഒരുബാല താരമാണ് നമ്മുടെ അനുമോളും.

പരമ്പര അവസാനിച്ച ശേഷം മൗനരാഗം പരമ്പരയിലൂടെ സായ് കിരണും സോനയും, ഗൗരിയും എത്തിയത്. മൗനരാഗത്തിൽ ഇപ്പോൾ സോന അഭിനയിക്കുന്നുണ്ട് എങ്കിലും, ഗൗരിയും സായിയും അതിഥി വേഷത്തിൽ ആയിരുന്നു എത്തിയത്. ഇതിനു പിന്നാലെയാണ് കുടുംബവിളക്ക് താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് നടി അമൃത രംഗത്ത് വന്നത്. ചിത്രത്തിൽ ഗൗരിയെ കണ്ടതുമുതൽ ആണ് ഗൗരി ഏതുറോളിൽ ആകും എത്തുക എന്ന ചോദ്യവുമായി പ്രേക്ഷകർ എത്തിയത്.

കുടുംബവിളക്ക് പരമ്പരയിൽ അനുമോൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ സ്പോയിലർ അലേർട്ട്’ എന്നാണ് നിലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിന്ദു പങ്കജ് പറഞ്ഞത്

More in Malayalam

Trending