Connect with us

സ്വന്തം കുഞ്ഞിനെവിൽക്കാൻ ശ്രമിച്ചു! ദിയ സന ഫ്രോഡാണ്.. തെളിവുകളുണ്ട്!വെളിപ്പെടുത്തലുമായി ട്രാൻസ്ജന്റ് ശ്രീക്കുട്ടി നമിത..

Malayalam

സ്വന്തം കുഞ്ഞിനെവിൽക്കാൻ ശ്രമിച്ചു! ദിയ സന ഫ്രോഡാണ്.. തെളിവുകളുണ്ട്!വെളിപ്പെടുത്തലുമായി ട്രാൻസ്ജന്റ് ശ്രീക്കുട്ടി നമിത..

സ്വന്തം കുഞ്ഞിനെവിൽക്കാൻ ശ്രമിച്ചു! ദിയ സന ഫ്രോഡാണ്.. തെളിവുകളുണ്ട്!വെളിപ്പെടുത്തലുമായി ട്രാൻസ്ജന്റ് ശ്രീക്കുട്ടി നമിത..

വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഹൈക്കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമോയെന്ന് ഇന്ന് അറിയാം. ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതി മൂന്നുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഇപ്പോളിതാ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കൊപ്പം ഒളിവിൽ കഴിയുന്ന ആക്ടിവ്സ്റ്റ് ദിയ സനക്കെതിരെ വൻ വെളിപ്പെടുത്തലുമായി ട്രാൻസ്ജന്റ് ശ്രീക്കുട്ടി നമിത.ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി തമ്മിലടിപ്പിച്ചും അവരോടപ്പം ചേർന്ന് പേരും പ്രശസ്തിയും നേടാനും അവർക്കുവേണ്ടി എന്തെക്കൊയോ ഉണ്ടാക്കുന്നു എന്നു വരുത്തി തീർത്തു അവരുടെ പേരും പറഞ്ഞു മറ്റ് സ്ഥാപങ്ങളിൽ പോയി പണം പറ്റിയും കുതികാൽ വെട്ടി ജീവിച്ച ദിയസനയ്ക്ക് ദൈവം കൊടുത്ത കടുത്ത ശിക്ഷയാണെന്നും നമിത പറഞ്ഞു.

ഈ ദിയ സന ഒന്നാം നമ്പർ ഫ്രാഡ് ആണ് ചെയ്യാത്ത കുറ്റം ഒരു ട്രാൻസ് വ്യക്തിയുടെ മേൽ ചാർത്തി വ്യക്തിഹത്യ ചെയുകയും മാനസികമായി പിടിപ്പിച്ചതിനും സർവ്വ ശക്തനായ ദൈവം ഇതിലും വലുത് സൂക്ഷിക്കുന്നുവെന്നും ഇത്തരത്തിലുള്ള ഫ്രോഡുകളെ സ്‌നേഹം സമ്പന്നയായ ഭാഗ്യലക്ഷ്മി ചേച്ചി കൂട്ട് പിടിച്ചത് മോശമായി പോയി എന്നും ദിയസന എന്ന നമ്പർ വൺ ഫ്രോഡിനെ ദയവ് ചെയ്തു ആരും സപ്പോർട് ചെയ്യരുതെന്നും ശ്രീക്കുട്ടി നമിത വ്യക്തമാക്കി.

ഞങ്ങൾക്ക് പ്രസവിക്കാൻ ആവില്ല.കുട്ടി ഉണ്ടാവില്ല.മാതാവാകാൻ ആകില്ല.എന്നാൽ ആ മൂല്യങ്ങൾ അറിയാം.അതിന്റെ മഹത്വം അറിയാം എന്നാൽ ദിയ സന അങ്ങനെയല്ല അവർക്ക് 12 വയസുള്ള ഒരു കുട്ടിയുണ്ട്.എന്നാലും ചോദിക്കുന്നു അവർ ഒരു അമ്മയാണോ,സ്ത്രീയാണോ ഇവരാണോ അക്ട്സിവിസ്റ്റ്.ഉണ്ടായ കുഞ്ഞിന്റെ ചോര കറ മാറും മുമ്പ് ട്രാൻസ്ജന്റിനു വില്ക്കാൻ ശ്രമിച്ചവളാണ്‌ ദിയ സന.അതിന്റ്യെ തെളിവ് എന്റെ അടുത്ത് ഉണ്ട്.ഞാൻ സാക്ഷിയാണ്‌.എത്ര ട്രാൻസ് ജന്റിനെ ചതിച്ചു.ഞങ്ങളേ പറ്റിച്ചു.ഞങ്ങളുടെ ഒരു വാഹനം പോലും എടുത്തോണ്ട് പോയി.അതിനു തെളിവുണ്ട്.
പോലീസ് എത്രയും വേഗം ഈ ഫ്രോഡിനെ അറസ്റ്റ് ചെയ്യണം.ദയ കമ്മീഷൻ വാങ്ങുന്നതിന്റെയും,പല നിയമ വിരുദ്ധ കാര്യങ്ങളുടേയും ഇടനിലക്കാരി ആണെന്നും നമിത കൂട്ടിച്ചേർത്തു.ഇത്തരത്തിൽലുള്ള ഫ്രോഡ് കളെ സ്‌നേഹം സമ്പന്ന യായ ഭാഗ്യലക്ഷ്മി ചേച്ചി കൂട്ട് പിടിച്ചു മോശമായി പോയി.ദിയസന എന്ന നമ്പർ വൺ ഫ്രോഡിനെ ദയവ് ചെയ്തു ആരും സപ്പോർട് ചെയാതിരിക്കൂ.

മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു സെഷന്‍സ് കോടതിയിലെ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പോലിസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ല. പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയത്. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹരജിയില്‍ പറഞ്ഞു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

about diya sana

More in Malayalam

Trending

Recent

To Top