Connect with us

സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ ഇത് ഞാനാണ്; ആസിഫ് അലിയുടെ നായികയോ മനസ്സിലായോ?

Malayalam

സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ ഇത് ഞാനാണ്; ആസിഫ് അലിയുടെ നായികയോ മനസ്സിലായോ?

സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ ഇത് ഞാനാണ്; ആസിഫ് അലിയുടെ നായികയോ മനസ്സിലായോ?

എത്ര സൂക്ഷിച്ച് നോക്കിയാലും ആളെ പിടികിട്ടില്ല.. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ചിത്രം.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നായിക വീണ നന്ദകുമാറിന്റെ കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്

‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്ബോള്‍ നിങ്ങള്‍ക്ക് എവിടെയും മാജിക് കണ്ടെത്താം,’ എന്നാണ് ചിത്രത്തിന് വീണ നല്‍കുന്ന അടിക്കുറിപ്പ്.

‘കടംകഥ’ (2017) എന്ന ചിത്രത്തിലൂടെയായിരുന്നു വീണയുടെ അരങ്ങേറ്റം. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് വീണയെ ശ്രദ്ധേയയാക്കിയത്. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലും വീണ അടുത്തിടെ അഭിനയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top