Malayalam
ഇക്കുറി നല്ല കിടിലന്‍ ലുക്കിലാണ് അനുശ്രീ;ഇതെന്തിനുള്ള പുറപ്പാടെന്ന് ആരാധകർ!
ഇക്കുറി നല്ല കിടിലന്‍ ലുക്കിലാണ് അനുശ്രീ;ഇതെന്തിനുള്ള പുറപ്പാടെന്ന് ആരാധകർ!
Published on
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്.
ഇക്കുറി നല്ല കിടിലന്‍ ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്. ഷര്‍ട്ടും, മടക്കിക്കുത്തിയ മുണ്ടും സണ്‍ഗ്ലാസും വച്ച് മാസ് ലുക്കില്‍.
സംശയത്തിന്റെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടാല്, അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാനാണ് താരം ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.കഴിഞ്ഞ ദിവസം പുഴയില്‍ വെച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അനുശ്രീ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥയും അനുശ്രീ പറഞ്ഞിരുന്നു.
about anusree
Continue Reading
You may also like...
Related Topics:Anusree
