Connect with us

വൈറലായി രണ്‍ബീര്‍-ആലിയ ‘വിവാഹ ചിത്രം!

Social Media

വൈറലായി രണ്‍ബീര്‍-ആലിയ ‘വിവാഹ ചിത്രം!

വൈറലായി രണ്‍ബീര്‍-ആലിയ ‘വിവാഹ ചിത്രം!

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് രൺബീറും, ആലിയയും.താരങ്ങൾ പ്രണയത്തിലാണ് കാര്യം ആരാധകർ ആഘോഷമാക്കിയ കാര്യമാണ് .വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്‌.
പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ ഇരുവരുടെയും വിവാഹത്തിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.ഇതിനിടെ, രണ്‍ബീര്‍-ആലിയ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാഹിതരാകാതെ എങ്ങനെ വിവാഹ ചിത്രം വൈറലായെന്നാണോ?

ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പ് വഴി ഒരു ആരാധകന്‍ തയാറാക്കിയതാണ് രണ്‍ബീര്‍-ആലിയ വിവാഹ ചിത്രം.’രണ്‍ബീറിന്‍റെ വധു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. എന്താണെങ്കിലും, ചിത്രം ആരധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അംബാനി കുടുംബത്തിനൊപ്പം ഗണേഷ് ചതുര്‍ഥി ആഘോഷിക്കാനെത്തിയ രണ്‍ബീറിന്‍റെയും ആലിയയുടെയും ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

about alia and ranbir kapoor marriage photo

More in Social Media

Trending

Recent

To Top