Connect with us

വൈറലായി ശ്രിയ ശരണിൻറെ ഡാൻസ്; ഏറ്റെടുത്ത് ആരാധകർ!

Social Media

വൈറലായി ശ്രിയ ശരണിൻറെ ഡാൻസ്; ഏറ്റെടുത്ത് ആരാധകർ!

വൈറലായി ശ്രിയ ശരണിൻറെ ഡാൻസ്; ഏറ്റെടുത്ത് ആരാധകർ!

തമിഴിൽ വളരെ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ്.തമിഴിലും മലയാളത്തിലും താരം തിളങ്ങിയിട്ടുണ്ട്.അതും തമിഴിലെയും മലയാളത്തിലേയും സൂപ്പർ താരങ്ങളോടപ്പം.മലയാളത്തിൽ മോഹൻലാലിൻറെ നായികയായി കാസിനോവ എന്ന ചിത്രത്തിൽ അഭിനയിച്ചശേഷം പോക്കിരിരാജയിൽ മമ്മുട്ടിയും പൃഥ്വിരാജുമായിരുന്നു നായകന്മാർ ,പൃഥ്വിരാജിന്റെ നായികയായും താരം അഭിനയിച്ചു.തമിഴിൽ എല്ലാ സൂപ്പർസ്റ്റാറിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.

തമിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട് ശ്രിയ ശരണ്‍. ശ്രിയ ശരണ്‍ ഷെയര്‍ ചെയ്‍ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

റഷ്യക്കാരനായ ആൻഡ്രെയ്‍യുമായി കഴിഞ്ഞ വര്‍ഷം ശ്രിയ ശരണ്‍ വിവാഹിതയായിരുന്നു. പിന്നീട് കൊളമ്പിയ, മോസ്‍കോ, പെറു, സ്‍പെയ്ൻ തുടങ്ങിയവടങ്ങളില്‍ സന്ദര്‍ശനത്തിനും പോയിരുന്നു.

ഐലന്റ് ലൈഫ് മിസ് ചെയ്യും എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്‍രിക്കുന്നത്. അതേസമയം സണ്ടക്കാരിയാണ് ശ്രിയ ശരണ്‍ നായികയായി ഒരുങ്ങുന്ന തമിഴ് ചിത്രം. ദ പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയുടെ തമിഴ് റീമേക്കാണ് സണ്ടക്കാരി.

about shriya saran

More in Social Media

Trending

Recent

To Top