Connect with us

ടിക് ടോക്കുമായി നിത്യ ദാസിന്റെ മകൾ; ദിലീപിന്റെ നായികയാകുവാനുള്ള ഒരുക്കമാണോയെന്ന് സോഷ്യൽ മീഡിയ

Social Media

ടിക് ടോക്കുമായി നിത്യ ദാസിന്റെ മകൾ; ദിലീപിന്റെ നായികയാകുവാനുള്ള ഒരുക്കമാണോയെന്ന് സോഷ്യൽ മീഡിയ

ടിക് ടോക്കുമായി നിത്യ ദാസിന്റെ മകൾ; ദിലീപിന്റെ നായികയാകുവാനുള്ള ഒരുക്കമാണോയെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ ഇഷ്ടതാരമാണ് നിത്യാദാസ്. വിവാഹത്തോടെ സിനിമയിൽ നിന്നും തത്‌ക്കാലം മാറി നിൽക്കുകയായിരുന്നു. ഈ പറക്കും തളികയിലെ ബസതിയെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല

സോഷ്യൽമീഡിയയിൽ സജീവമാണ് നിത്യയും കുടുംബവും. ഇപ്പോഴിതാ ലോക്ഡൗണ്‍ ദിനങ്ങളില്‍ മകള്‍ നൈനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പൂച്ചകണ്ണും നീണ്ട മുഖവുമൊക്കെയായി അമ്മയെ പോലെ തന്നെ സുന്ദരിയാണ് താരപുത്രിയും.

ടിക് ടോകില്‍ സജീവമായിരിക്കുന്ന നൈനയുടെ ക്വാറന്റൈന്‍ വീഡിയോ ആണെന്നും ടിക് ടോകിലൂടെ അവളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും നിത്യ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാവുമെന്നാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്.

nithya das

Continue Reading
You may also like...

More in Social Media

Trending

Recent

To Top