Connect with us

‘ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍’; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ജയസൂര്യ

Social Media

‘ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍’; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ജയസൂര്യ

‘ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍’; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ജയസൂര്യ

ലോക്ഡൗണ്‍ ആയത് കൊണ്ട് സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഇപ്പോൾ ഇതാ മക്കൾക്കൊപ്പം കളിക്കുന്നതിന്റ വീഡിയോയുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത്

മകള്‍ക്കൊപ്പം സ്റ്റോണ്‍ പേപ്പര്‍ സിസര്‍ കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. കളിയിൽ തോക്കുന്നവരുടെ മുഖത്ത് കണ്മഷി തേക്കുകയാണ്. അച്ഛന്‍ തോല്‍കുമ്പോള്‍ മകള്‍ മുഖത്ത് കണ്‍മഷി തേക്കുമ്പോള്‍ ജയസൂര്യയുടെ ഡയലോഗാണ് ചിരിപടര്‍ത്തുന്നത്. ”ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍” എന്ന് ജയസൂര്യ വീ‍ഡിയോയിൽ മകളോട് ചോദിക്കുന്നത് കാണാം.വീഡിയോ ഇതിനോടകം സോഷ്യ മീഡിയയിൽ വരളായി മാറിയിരിക്കുന്നു. വീഡിയോ പങ്കുവെച്ചതോടെ നിരവധി കമന്‍റുകളുമായി ആരാധകരും എത്തുന്നുണ്ട്

അച്ഛന് പറ്റിയ കൂട്ട്, നല്ല അച്ഛനും മോളും, നല്ല അച്ഛന്‍ ഇങ്ങനെ പോകുന്നു കമന്‍റുകൾ. മുൻപ് മകളുമൊത്ത് ഡോക്ടറായി കളിക്കുന്ന താരത്തിന്‍റെ വീഡിയോയും വൈറലായിരുന്നു. മകളെ കാണാനെത്തിയ രോഗിയായി എത്തിയ ജയസൂര്യയോട് മകൾ അച്ഛനു ബ്രെയിനില്ല എന്ന് പറയുന്ന വീഡിയോ ജയസൂര്യ ആരാധകരുമായി പങ്കുവെച്ചത്

jayasurya

More in Social Media

Trending