Social Media
10 കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചന്‍’; എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ
10 കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചന്‍’; എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ
Published on
ഫിറ്റ് നെസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ക്വാറൻ്റൈൻ കാലത്ത് വീട്ടിനുള്ളിൽ തന്നെയാണ് പല താരങ്ങളുടെ വര്‍ക്ക് ഔട്ട്.
ഇപ്പോൾ ഇതാ കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറലാകുന്നത് .
താരം പത്ത് കീ.മി ദൂരം സ്റ്റെപ്പ് കയറിയിറങ്ങി വർക്കൌട്ട് ചെയ്ത ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോക്ക് താഴെ നിരവധി കമന്‍റുകളാണ് എത്തുന്നത്. ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു, ഇത് ചലഞ്ചായി എടുക്കൂ എന്നിങ്ങനെ നിറയുന്നു കമന്‍റുകള്‍.
Kunchacko Boban
Continue Reading
You may also like...
Related Topics:Kunchacko Boban