പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തുടക്കം മുതൽക്ക് തന്നെ പ്രതിഷേധിച്ച നടിയാണ് പാർവതി തിരുവോത്ത്
പൗരത്വഭേതഗതി നിയമത്തിൽ സര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന നടന് അനുപം ഖേറിനെ പരിഹസിച്ച് പാർവതി രംഗത്ത് എത്തിയിരുന്നു .സോഷ്യൽ മീഡിയയിൽ അത് ചർച്ചയായിരുന്നു. അനുപം ഖേറിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പാര്‍വതി ”അയ്യേ” എന്നായിരുന്നു കുറിച്ചത്. എന്നാൽ ഇപ്പോൾ മതത്തിന്റെ പേരിൽ തന്നെ ഉദേശിച്ച നടത്തിയ വ്യക്തിക്ക് പാർവതി കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.
മതം മാറുന്നില്ലേ പാര്‍വ്വതി തന്റെ പേരിന്റെ ഉത്ഭവം അറിയാമോ കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,’- എന്നായിരുന്നു പാര്‍വ്വതിക്ക് അയച്ച ഉപദേശം
buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ടാഗിനോടൊപ്പം ‘എന്തൊരു ഉത്കണ്ഠ’ എന്നാണ് മറുപടി നൽകിയിരിക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...