
Social Media
നിങ്ങളുടെ ബന്ധങ്ങൾ നീണ്ടു നിൽക്കുന്ന ഒരു റെസിപ്പി;വെളിപ്പെടുത്തലുമായി അശ്വതി ശ്രീകാന്ത്!
നിങ്ങളുടെ ബന്ധങ്ങൾ നീണ്ടു നിൽക്കുന്ന ഒരു റെസിപ്പി;വെളിപ്പെടുത്തലുമായി അശ്വതി ശ്രീകാന്ത്!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട അവതരികയാണ് അശ്വതി ശ്രീകാന്ത്.ഏറെ വ്യത്യസ്ഥമായ അവതരണ ശൈലിയും,സ്വഭാവ സവിശേഷതയും നടിയെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തുന്നത്.മാത്രവുമല്ല തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
താരം പലപ്പോഴും ‘പ്രണയകഥയും,വിവാഹവും,അതു കഴിഞ്ഞുള്ള ജീവിത പ്രശ്നങ്ങളും,സഞ്ചരിച്ച വഴികളെ കുറിച്ചും’ അശ്വത തുറന്നു പറഞ്ഞിരുന്നു.അതുമാത്രവുമല്ല രസകരമായ ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരിക്കും താരം ഇക്കാര്യങ്ങൾ പുറംലോകത്ത് എത്തിക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും കൗതുകം ജനിപ്പിക്കാറുണ്ട്.
എന്നാൽ ഇപ്പോൾ താരം എത്തിയിരിക്കുന്നത് വിവാഹ ജീവിതത്തിലെ താളപ്പിഴകൾ മാറ്റാനുളള മാർഗവുമായാണ് അശ്വതി വന്നിരിക്കുന്നത്.തന്റെ ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നീണ്ടു നിൽക്കുന്ന ബന്ധങ്ങൾക്കുള്ള റെസിപ്പിയെ കുറിച്ച് താരം വെളിപ്പെടുത്തിയ്ത്.ഇപ്പോഴും എന്നും ഇടയിലൊരിടവും സമയവും നല്കുക അശ്വതി കുറിച്ചു. പോസ്റ്റിനു ചുവടെ അശ്വതിയ്ക്കും ഭർത്താവിനും ആശംസ നേർന്ന് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.ഈ ചിത്രം ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.
about aswathy sreekanth
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...