Social Media
പ്രിയ വാര്യർക്കുള്ള ചലഞ്ചുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ; വൈറലായി വീഡിയോ!
പ്രിയ വാര്യർക്കുള്ള ചലഞ്ചുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ; വൈറലായി വീഡിയോ!
Published on
ഒമർ ലുലുവിന്റെ ഒരു അദർ ലവ് എന്ന ചിത്രത്തിളുടെ താരമായ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കൽ തരംഗമായിരുന്നു.
ഇന്ത്യയൊട്ടാകെ താരത്തിന്റെ കണ്ണിറുക്കൽ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ പ്രിയയെ വെല്ലുവിളിച്ച് ദീപികയും കണ്ണിറുക്കിയിരിക്കുന്നു.
ഛപക് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപിക കണ്ണിറുക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ വാര്യരെ ടാഗ് ചെയ്താണ് വീഡിയോ ദീപിക ട്വീറ്റ് ചെയ്തത്. വിഡിയോയും ട്വീറ്റും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് ഛപക്. ജനുവരി 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
priya warrier
മലയാളികള്‍ക്ക് വിഷ്ണു ഉണ്ണികൃഷ്ണന് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അടുത്തിടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക്...
മലയാളികള്‍ക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം...
ഇറാഖിലെ പ്രമുഖ സോഷ്യല്‍ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാന് സവാദി വെ ടിയേറ്റ് മ രിച്ചു. ബാഗ്ദാദിന് കിഴക്ക്...
തന്റെ ലൈം ഗിക താല്പര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ള പോപ്പ് താരമാണ് ഓസ്കര്, ഗ്രാമി ജേതാവായ ബില്ലി ഐലിഷ്. താന്‍ ബൈ...
പാടാത്ത പൈങ്കിളി എന്ന ഒരേ ഒരു സീരിയലിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി, പ്രേക്ഷക മനസിലിടം നേടിയ താരമാണ് സൂരജ് സണ്‍. ചില...