
Malayalam
മഹാലക്ഷ്മിയുടെ വിവാഹത്തിൽ തിളങ്ങിയ താരവും താരപുത്രിയും!
മഹാലക്ഷ്മിയുടെ വിവാഹത്തിൽ തിളങ്ങിയ താരവും താരപുത്രിയും!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നടിയാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. നിര്‍മല്‍ കൃഷ്ണയാണ് വരന്. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ഈ താര വിവാഹത്തില്‍ അതിഥികളായി എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ് നടിയുടെ വിവാഹത്തിൽ തിളങ്ങിയ താരവും താരപുത്രിയും. അത് മറ്റാരുമല്ല നടി വിന്ദുജ മേനോനും മകളുമായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. വീഡിയോ വൈറലായതോടെ താരത്തിന്റെ മകളും ഇനി സിനിമയിലേക്കെത്തുന്നുണ്ടോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. വിന്ദുജ മേനോനെ കൂടാതെ ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നു നിരവധി പേര് വിവാഹത്തിന് എത്തിയിരുന്നു.
യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. മികച്ച നര്‍ത്തകി കൂടിയാണ് മഹാലക്ഷ്മി. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്, തിലകന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്ക്രീന്‍ രംഗത്ത് സജീവമാകുന്നത്.
about mahalekshmi’s marriage
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...