Connect with us

നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിനെ വ്യാഴാഴ്ച കാണിക്കും!

Malayalam

നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിനെ വ്യാഴാഴ്ച കാണിക്കും!

നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിനെ വ്യാഴാഴ്ച കാണിക്കും!

ക്വട്ടനൽകി നൽകി യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപ്പെടുത്തി പകർത്തിയ ദൃശ്യങ്ങൾ കോടതി യ നടൻ ദിലീപിനെ വ്യാഴാഴ്ച കാണിക്കും. ദിലീപിനൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ പേര് പ്രതിഭാഗം ഇന്നലെ കോടതിക്കു കൈമാറി. ദിലീപിന്റെ അഭിഭാഷകനും ദൃശ്യങ്ങൾ കാണും. ഈ ദൃശ്യങ്ങളുടെ പകർപ്പു ദിലീപിനു നൽകുന്നതു തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശം നൽകിയിരുന്നു.
നടിയെ അപകീർത്തിപ്പെടുത്തിയ കേസ്: ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി.

പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെ സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ എതിർത്തു. സാങ്കേതിക വിദഗ്ധന്റെ വിവരം പ്രോസിക്യൂഷനു കൈമാറാൻ അഡീ.സെഷൻസ് ജ‍ഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകി. ദിലീപിന്റെ ഈ ഹർജിയിലും 3 സാങ്കേതിക വിദഗ്ധരെ അനുവദിക്കണമെന്ന ഹർജിയിലും കോടതി വ്യാഴാഴ്ച വിധി പറയും.

about dileep case

Continue Reading
You may also like...

More in Malayalam

Trending

Recent

To Top