
Malayalam
മാട്ടിയിലൂടെ വീണ്ടുമോരു തിരിച്ചുവരവിനൊരുങ്ങി ബിജു മേനോൻ!
മാട്ടിയിലൂടെ വീണ്ടുമോരു തിരിച്ചുവരവിനൊരുങ്ങി ബിജു മേനോൻ!

മലയാള സിനിമയിൽ ഒരുകാലത്ത് മാമൂട്ടിക്കും മോഹൻലാലിനുമൊപ്പം താരമൂല്യം ഉണ്ടായിരുന്ന നടനായിരുന്നു ബിജു മേനോൻ.എന്നാൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം വളർന്നു വരാൻ കഴിഞ്ഞില്ലെങ്കിലും ചലച്ചിത്രരംഗത്ത് തന്റേതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ ഇഷ്ടപെടുന്ന കഥാപാത്രങ്ങളുമായാണ് താരം എത്തുന്നത്.ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് വിജു മേനോൻ.
‘പൈപ്പിന് ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി അടുത്ത ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡോമിന് ഡിസില്‍വ. ‘മാട്ടി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ബിജു മേനോന് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.
മാട്ടിയില്‍ ടൈറ്റില്‍ റോളിലാണ് ബിജു മേനോന് എത്തുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡോമിന് ഡി സില്‍വ തന്നെയാണ് ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫും അജിത് തലപിള്ളിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബിജു മേനോന് ഇപ്പോള്‍. ലാല്‍ ജോസ് ഒരുക്കിയ ’41’ ആണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
biju menon new film
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....