എനിയ്ക്ക് പറക്കണം, പറവയെപോലെ; പറന്നുയർന്ന് സരയു; പക്ഷെ…

പറക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? ആകാശത്തോളം പറക്കാനായിരിക്കും പലരുടെയും ആഗ്രഹം. എന്നാൽ ആ ആഗ്രഹം സഫലീകരിച്ചിരിക്കു കയാണ് നടി സരയു മോഹന്‍. തന്റെ വി ശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെച്ചിരിക്കുകയാണ്
പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള യാത്ര വിശേഷങ്ങൾ ആണ് സരയൂ പങ്കുവെച്ചിരിക്കുന്നത് . ചിത്രം സഹിതം സ്കൈഡൈവിംഗ് ചെയ്ത അനുഭവവും താരം കുറിച്ചിട്ടുണ്ട് . എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക… അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും സരയു ചിത്രത്തോടൊപ്പം കുറിച്ചത് .
സിനിമാ സീരിയൽ അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ്. സരയു . ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽ മുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു.
പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രമാണ് താതാരം സംവിധാനം ചെയ്തത് .
Sarayu Mohan
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...