
Social Media
ദീപാവലി കഴിഞ്ഞ പിന്നാലെ സണ്ണിയുടെ ബിക്കിനി ബാത്ത് ! ഈ ഫോട്ടോയാണ് വെബ്ബറിനഷ്ടം !
ദീപാവലി കഴിഞ്ഞ പിന്നാലെ സണ്ണിയുടെ ബിക്കിനി ബാത്ത് ! ഈ ഫോട്ടോയാണ് വെബ്ബറിനഷ്ടം !

By
സ്വര്‍ണനിറത്തിലുള്ള വസ്ത്രത്തിൽ ആയിരുന്നു സണ്ണി ലിയോൺ കുടുംബ സമേതം ദീപാവലിക്ക് തിളങ്ങിയത് . സണ്ണി ലിയോൺ ഭർത്താവ് വെബ്ബർ, മൂന്നു മക്കൾ എന്നിവർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത് . ഇപ്പോൾ ആഘോഷങ്ങൾക്കൊടുവിൽ അല്പം വെയിൽ കായുകയാണ് സണ്ണിയും ഭർത്താവും.
ബിക്കിനിയിലാണ് വെബ്ബർ . അതിനൊപ്പം ഭർത്താവിന് ഏറ്റവും ഇഷ്ടമുള്ള പോസ് സണ്ണി ലിയോൺ പങ്കു വച്ചിട്ടുണ്ട് .
ദീപാവലിക്ക്സ ണ്ണിയും മകളും സ്വര്‍ണനിറത്തിലുള്ള ലെഹങ്കയും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള കുര്‍ത്തയും വെള്ള പാന്റുമാണ് ഡാനിയലിന്റെയും ആണ്മക്കളുടെയും വേഷം. മുംബൈയിലായിരുന്നു നടിയുടെ ദീപാവലി ആഘോഷങ്ങള്‍. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.
sunny leone bikini photo
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....