Connect with us

ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിനു തീപിടിച്ചു;രക്ഷപ്പെടുത്തിയത് ഏതോ ശക്തിയെന്ന് താരം!

Social Media

ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിനു തീപിടിച്ചു;രക്ഷപ്പെടുത്തിയത് ഏതോ ശക്തിയെന്ന് താരം!

ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിനു തീപിടിച്ചു;രക്ഷപ്പെടുത്തിയത് ഏതോ ശക്തിയെന്ന് താരം!

ലോകമെങ്ങും ആഘോഷ തിമർപ്പിലായിരുന്നു കുറച്ചു നാളുകളായി.ദീപാവലി ഏവർക്കും വളരെ വലിയ ആഘോഷമാണ്.എന്നാൽ പലപ്പോഴും ആഘോഷം കൂടുന്ന സമയത്ത് ഏവരും വലിയ ആഘോഷത്തിലാവും എന്നാൽ ആ സമയത് മറ്റ് ശ്രദ്ധകൾ നഷ്ട്ടപെട്ട അപകടങ്ങൾ വലിയ രീതിയിൽ ഉണ്ടാകാറുണ്ട് അങ്ങനെയാണിവിടെയും നടിക്ക് അപകടം ഉണ്ടായത്.ഈ ആഘോഷത്തിനിടയിലാണ് ഹിന്ദി സീരിയൽ നടിയായ നിയ ശർമയുടെ വസ്ത്രത്തിനു തീപിടിക്കുകയുണ്ടായത്.എന്നാൽ താരം തലനാരിഴക്കാണ് രക്ഷപെട്ടത്.ശേഷം താരം തന്നെ തനിക്കു കുഴപ്പമില്ല എന്നറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും നിയ പങ്കുവെച്ചാണ് താരം എത്തിയത്.

ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ നടി നിയ ശര്‍മയുടെ വസ്ത്രത്തിനു തീപിടിച്ചു. വസ്ത്രത്തിനു തീപിടിച്ചെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും നിയ പങ്കുവച്ചിട്ടുണ്ട്.

സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനായി ധരിച്ചത്. വസ്ത്രത്തിനു നിരവധി മടക്കുകളുണ്ടായിരുന്നു. അതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് നിയ പറയുന്നു. ദീപാവലി ആഘോഷത്തിനായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിനു തീപിടിച്ചത്. ഏതോ ശക്തിയാണ് തന്നെ രക്ഷിച്ചതെന്ന് നിയ പറഞ്ഞു.

ദീപാവലി ആഘോഷത്തിനിടെ താരം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ സുന്ദരിയായാണ് നിയ ശർമയെ ചിത്രങ്ങളിലും വീഡിയോയിലും കാണപ്പെടുന്നത്.

about actress niya

More in Social Media

Trending

Recent

To Top