
Malayalam
‘ഞാനും ധ്യാനും വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമായിരിക്കും;വിനീത് ശ്രീനിവാസൻ പറയുന്നു!
‘ഞാനും ധ്യാനും വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമായിരിക്കും;വിനീത് ശ്രീനിവാസൻ പറയുന്നു!

By
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട കുടുബമാണ് ശ്രീനിവാസൻറെത്.അതിനു ഏറെ കാരണങ്ങളുമുണ്ട്.എരുമക്കളും സിനിമ ലോകത് അച്ഛനെപ്പോലെ സംവിധാനത്തിലും,അഭിനയത്തിലും കഴിവ് തെളിയിച്ചവരാണ്.മലയാള സിനിമയിലും ആരാധകർക്കിടയിലും വളരെ ഏറെ ആരധകരാണ് താര കുടുബത്തിനുള്ളത്. തിരക്കഥ, സംവിധാനം, അഭിനയം… ഈ മൂന്ന് മേഖലകളിലും തിളങ്ങുന്നവരാണ് ശ്രീനിവാസനും മക്കളായ വിനീതും ധ്യാനും. ‘ലവ് ആക്ഷന്‍ ഡ്രാമയിലൂടെ’ ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്.വിനീത് ശ്രീനിവാസൻ നായകനായും മലയാള സിനിമയിൽ നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
സിനിമ തന്നെ ജീവിതമാക്കിയ കുടുംബമാണ് ശ്രീനിവാസന്റേത്. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ മാത്രമേ താനും ധ്യാനുമായി സാമ്യമുള്ളുവെന്നും, രണ്ടുപേരും രണ്ട് ലോകത്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്. ‘ഞാനും ധ്യാനും വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമായിരിക്കും. രണ്ടുപേരും രണ്ട് ലോകത്തായിരുന്നു. ധ്യാനിന്റെയും എന്റെയും സുഹൃത്തുക്കളുടെ സ്വഭാവത്തില്‍ പോലും സാമ്യതകളില്ലായിരുന്നു.
ഞാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങും. ധ്യാന്‍ വരുന്നത് രാത്രി വൈകിയായിരിക്കും. രണ്ട് ദിവസത്തില്‍ ഒരിക്കലൊക്കയേ പരസ്പരം കാണൂ. കണ്ടാല്‍ തന്നെ സിനിമ മാത്രമായിരിക്കും സംസാരിക്കുന്നത്.അതല്ലാതെ ഞങ്ങള്‍ക്ക് പൊതുവായി സംസാരിക്കാനൊന്നുമില്ലെന്നും വിനീത് ശ്രീനിവാസന് പറഞ്ഞു’.
മലയാള സിനിമയിൽ എന്നും ഓർത്തുവെക്കാൻ കഴിയാവുന്ന നല്ല ചിത്രങ്ങളനു അച്ചനും മക്കളും പ്രേക്ഷകർക്കു നൽകുന്നത്.കൂടാതെ വിനീത് ശ്രീനിവാസൻ ഒരു ഗായകൻ കൂടെ ആണെന്ന് തെളിയിച്ചിരുന്നു.അച്ഛന്റെ മക്കൾ വളരെ ഏറെ ആരാധക പിന്തുണയോടെയാണ് സിനിമ രംഗത്തുള്ളത്.
about sreenivasan family
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...