
Social Media
കുഞ്ഞ് ആൻഡ്രിയാസിനൊപ്പമുള്ള എമിയുടെ ആദ്യ ഔട്ടിംഗ്;വൈറലായി ചിത്രങ്ങൾ!
കുഞ്ഞ് ആൻഡ്രിയാസിനൊപ്പമുള്ള എമിയുടെ ആദ്യ ഔട്ടിംഗ്;വൈറലായി ചിത്രങ്ങൾ!

By
ഏറെ ആകാംക്ഷയോടെ കാത്തിരുന്ന് എമി ജാക്സൺ അമ്മയായി.ഗർഭിണി ആയിരിക്കുമ്പോൾ ഏറെ വൈറലായിരുന്നു താരമാണ് എമി.ഗർഭിണി ആയിരുന്നപ്പോഴും താരം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.തന്റെ വിശേഷങ്ങൾ താരം ഇപ്പോഴും സോഷ്യൽ മീഡിയിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ആ ചിത്രങ്ങളായിരുന്നു ഒരു സമയത്ത് സോഷ്യൽ മീഡിയിൽ വൈറലായിരുന്നത്.
നിറവയറോടെ ആയിരുന്നു തരാം ചിത്രങ്ങൾ പങ്കുവെച്ചത്.ശേഷം അമ്മയായപ്പോഴും താരത്തിന്റെ പേജിലൂടെ തന്നെ തൻ ജന്മം നൽകിയ കുഞ്ഞിന്റെ ചിത്രവവും പേരും താരം വെളിപ്പെടുത്തി.
രണ്ടു ദിവസം മുമ്പാണ് എമി ജാക്സൺ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞു മകൻ ആൻഡ്രിയാസിനൊപ്പം ആദ്യമായി പുറത്തു പോയതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ആൻഡ്രിയാസിനൊപ്പമുള്ള ആദ്യ ഔട്ടിങ് എന്നു പറഞ്ഞാണ് എമി ജാക്സൺ ചിത്രങ്ങൾ പങ്കുവച്ചത്.
വളരെ ഏറെ സന്തോഷത്തോടെ ആയിരുന്നു താരം അമ്മയാകുന്ന വിവരം പറഞ്ഞിട്ടുണ്ടായിരുന്നത്.മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.
അമ്മയാണെന്ന് താരം അറിയിച്ച ശേഷം വളരെ ഏറെ സോഷ്യൽ മീഡിയിൽ വൈറലായ താരങ്ങളിൽ ഒരാളായിരുന്നു എമിയും.ഗർഭിണിയാണെന്ന വിവരം അറിയിച്ചതുമുതൽ ഗർഭകാലത്തെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ എമി ജാക്സൺ പങ്കുവച്ചു. ബേബി ഷവറിൽനിന്നുളള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് എമി ബേബി ഷവർ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള ബലൂണുകളും പൂക്കളും കൊണ്ടായിരുന്നു ബേബി ഷവർ ആഘോഷ വേദി ഒരുക്കിയത്. അതിന് അനുയോജ്യമായ നിറത്തിലുളള വസ്ത്രമായിരുന്നു ബേബി ഷവറിനായി എമി തിരഞ്ഞെടുത്തത്.
എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്.ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്യോട്ട് ഗ്രൂപ്പിന്റേതാണ്.
രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.
about amy jackson son
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...