Connect with us

കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ഉണ്ടായാൽ വിജയിക്കാം;അനിൽ കപൂർ പറയുന്നു!

Social Media

കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ഉണ്ടായാൽ വിജയിക്കാം;അനിൽ കപൂർ പറയുന്നു!

കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ഉണ്ടായാൽ വിജയിക്കാം;അനിൽ കപൂർ പറയുന്നു!

ബോളിവുഡ് ഒരുകാലത്ത് അടക്കി ഭരിച്ച താരമായിരുന്നു അനിൽ കപൂർ.താരത്തിന്റേതായ ചിത്രങ്ങൾക്കെല്ലാം വളരെ ഏറെ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ഇന്നും താരം ഒട്ടും പിറകിലല്ല.ളിവുഡിലെ നിത്യഹരിത നടനാണ് അനിൽ കപൂർ എന്നും യുവത്വത്തിന്റെ രഹസ്യ ഉറവ കണ്ടെത്തിയെന്നും എത്ര തവണ നാം വായിച്ചിട്ടുണ്ട്? പുരുഷന് പ്രായമില്ല! പൂർണ്ണമായും വളർന്ന മൂന്ന് കുട്ടികളുള്ള 62 കാരനായ താരം സോനം കപൂർ, റിയ കപൂർ, ഹർഷ് വർദ്ധൻ കപൂർ എന്നിവർക്ക് അവരുടെ സഹോദരനായി എളുപ്പത്തിൽ കടന്നുപോകാൻ കഴിയും.

എന്നാൽ ഇപ്പോൾ താരം സൂസിൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.താരത്തിന്റെ പഴയ ചിത്രം പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. കഠിനാദ്ധ്വാനത്താലും മികച്ച കഥാപാത്രങ്ങളാലും ബോളിവുഡിലെ മുന്‍ നിര നായകന്മാരില്‍ ഒരാളായ താരമാണ് അനില്‍ കപൂര്‍. മിസ്റ്റര്‍ ഇന്ത്യ, തേസാബ്, ബേട്ടാ, കര്‍മ, നോ എന്‍ട്രി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷക പ്രീതി നേടിയെടുത്തു. പ്രായം അറുപതിലധികം ആയെങ്കിലും ഇന്നും ബോളിവുഡ് ലോകം ആഘോഷിക്കുന്ന നടന്‍ തന്നെയാണ് അനില്‍ കപൂര്‍. എന്നാല്‍ സാമൂഹ്യമാധ്യമത്തില്‍ അനില്‍ കപൂര്‍ പങ്കുവച്ച ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

Small eyes, skinny arms, too much hair…Don’t care!
Hard work, confidence & taqdeer will get you where conventional attitudes can’t  Nath Gupta pic.twitter.com/gCvNQLlZ5z— Anil Kapoor (@AnilKapoor)

ചെറിയ കണ്ണുകള്‍, മെലിഞ്ഞ കൈകള്‍, ഒരുപാട് മുടി.. അതൊന്നും പരിഗണിക്കേണ്ട. കഠിനാദ്ധ്വാനവും ആത്മവിശ്വാസമുണ്ടെങ്കില്‍ അത്തരം ചിന്തകളൊക്കെ മാറ്റാന്‍ കഴിയും- ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി താരം എഴുതിയിരിക്കുന്നു.

about anil kapoor

More in Social Media

Trending

Recent

To Top