
Social Media
വൈറലായി രണ്‍ബീര്‍-ആലിയ ‘വിവാഹ ചിത്രം!
വൈറലായി രണ്‍ബീര്‍-ആലിയ ‘വിവാഹ ചിത്രം!
Published on

By
ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് രൺബീറും, ആലിയയും.താരങ്ങൾ പ്രണയത്തിലാണ് കാര്യം ആരാധകർ ആഘോഷമാക്കിയ കാര്യമാണ് .വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.
പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ ഇരുവരുടെയും വിവാഹത്തിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.ഇതിനിടെ, രണ്‍ബീര്‍-ആലിയ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാഹിതരാകാതെ എങ്ങനെ വിവാഹ ചിത്രം വൈറലായെന്നാണോ?
ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ ഫോട്ടോഷോപ്പ് വഴി ഒരു ആരാധകന് തയാറാക്കിയതാണ് രണ്‍ബീര്‍-ആലിയ വിവാഹ ചിത്രം.’രണ്‍ബീറിന്റെ വധു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. എന്താണെങ്കിലും, ചിത്രം ആരധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അംബാനി കുടുംബത്തിനൊപ്പം ഗണേഷ് ചതുര്‍ഥി ആഘോഷിക്കാനെത്തിയ രണ്‍ബീറിന്റെയും ആലിയയുടെയും ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
about alia and ranbir kapoor marriage photo
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...