Connect with us

കത്രീനയ്ക്കും മലൈകയ്ക്കും പിന്നാലെ പൂൾ ഫോട്ടോഷൂട്ടിൽ അനുമോളും! ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറല്‍

Malayalam

കത്രീനയ്ക്കും മലൈകയ്ക്കും പിന്നാലെ പൂൾ ഫോട്ടോഷൂട്ടിൽ അനുമോളും! ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറല്‍

കത്രീനയ്ക്കും മലൈകയ്ക്കും പിന്നാലെ പൂൾ ഫോട്ടോഷൂട്ടിൽ അനുമോളും! ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറല്‍

മലയാള സിനിമയിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫൂൾ താരമാണ് അനുമോൾ. ശക്താമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ നടിയ്ക്കായിരുന്നു. ഇപ്പോഴിത പൂൾ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനുമോൾ. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.’ അവള്‍ ജലം ആണെ’ന്ന മനോഹരമായ അടിക്കുറിപ്പുമായാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ സ്വിമ്മിങ്ങ് പൂള് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. പ്രകൃതിയുടെ മനോഹരമായ പശ്ചാത്തിലുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നത്.

ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോൾ. സ്വന്തമായി യൂട്യൂബ് ചാനലുള്ള അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
നേരത്തെ സ്വിമ്മിങ് പൂൾ ഫോട്ടോ ഷൂട്ടിൽ ബോളിവുഡ് താരങ്ങളായ കത്രീനയും മലൈക അറോറയും തിളങ്ങി നിന്നിരുന്നു. ഹരമായ അടിക്കുറിപ്പുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോൾ എത്തുന്നത്.ഇവർക്ക് പിന്നാലെയാണ് നടി ചിത്രവുമായി എത്തിയിരിക്കുന്നത്.

anumol- pool photoshoot- viral

Continue Reading
You may also like...

More in Malayalam

Trending

Recent

To Top