All posts tagged "photoshoot viral"
Movies
‘സ്റ്റൈലിഷായി അച്ഛനും മകളും ; ചിത്രങ്ങളുമായി ‘ നീരജ് മാധവ് !
November 8, 2022മലയാളത്തിൽ നിരവധി ആരാധകരുള്ള യുവ നടൻമാരിലൊരാളാണ് നീരജ് മാധവ്. ഒട്ടേറെ സിനിമകളിൽ നായകനായി നീരജ് തിളങ്ങിയരുന്നു. അഭിനോതാവ് എന്ന നിലയില്‍ മാത്രമല്ല...
Uncategorized
എന്റെ ആത്മാവും ജീവനും ; പങ്കുവിനൊപ്പമുള്ള വീഡിയോ പങ്കിട്ട് ആശ ശരത്ത്!
October 29, 2022മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലെത്തിയ താരമാണ് ആശ ശരത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി കഥാപാത്രത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല...
Movies
നിങ്ങളുടെ അഭിപ്രായങ്ങളൊന്നും വേണ്ട; ഇഷ്ടമുള്ളതൊക്കെ ഞാന്‍ കാണിക്കും ; വിമർശനങ്ങൾക്ക് മറുപടിയുമായി മാധുരി!
October 20, 2022ജോജു ജോര്‍ജിന്റെ ജോസഫ് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് മാധുരി. ചിത്രത്തിലെ പ്രണയിനിയുടെ റോള്‍ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു....
Movies
ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം അത് ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’; പുതിയ ചിത്രങ്ങളുമായി റിമി ടോമി !
October 6, 2022മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് റിമി ടോമി .പാട്ടും അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് റിമി ടോമി. ലുക്കിലും സംസാരത്തിലുമെല്ലാം റിമി ആകെ...
News
രൺവീർ സിങ് ഇഫക്ട് മലയാളത്തിലും എത്തിയോ..?; പൂർണ്ണനഗ്നനായി അക്ഷയ് രാധാകൃഷ്ണനും; ഈ ഫോട്ടോയ്ക്ക് പിന്നിൽ മറ്റൊരു കഥയുണ്ട് !
July 26, 2022രൺവീർ സിങ് തുടങ്ങിവച്ച ട്രെൻഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ചർച്ചയായിരിക്കുന്നത്. മുംബൈ പോലീസിൽ കേസ് വരെ വന്ന സ്ഥിതിയ്ക്ക്...
Malayalam
അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് തണ്ണീര്‍മത്തന്‍ ദിനങ്ങളിളെ സ്റ്റെഫി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
August 19, 2021വളരെയേറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഇതിലെ താരങ്ങളെയെല്ലാം തന്ന േെപ്രക്ഷകര് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ...
Malayalam
അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പ്രയാഗ മാര്ട്ടിന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, കമന്റുകളുമായി ആരാധകരും
July 24, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയ; ഒപ്പം ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങളും !
April 20, 2021ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ ആരാധകർക്കായി ഫോട്ടോഷൂട്ട്...
Actress
ബംഗാളി സുന്ദരി രുപ്സയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ വൈറൽ !
January 25, 2021സോഷ്യൽമീഡിയ ലോകത്ത് സാരി ഫോട്ടോഷൂട്ടിലൂടെ വൈറലായ ബംഗാളി സുന്ദരിയാണ് രുപ്സ സാഹ ചൗധരി. സോഷ്യൽമീഡിയ ലോകത്ത് വൈറലായ രുപ്സ മിക്കപ്പോഴും സാരി...
Malayalam
‘പോയി ചത്തുകൂടെ തള്ളേ,’ വിമര്‍ശനങ്ങള്‍ക്ക് കൊലമാസ് മറുപടിയുമായി രജനി ചാണ്ടി
January 9, 2021പ്രായം വെറുമൊരു അക്ഷ്രം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രജനി ചാണ്ടി. കഴിഞ്ഞ ദിവസം പുറത്തു...
Malayalam
കത്രീനയ്ക്കും മലൈകയ്ക്കും പിന്നാലെ പൂൾ ഫോട്ടോഷൂട്ടിൽ അനുമോളും! ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറല്‍
August 31, 2019മലയാള സിനിമയിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫൂൾ താരമാണ് അനുമോൾ. ശക്താമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ നടിയ്ക്കായിരുന്നു. ഇപ്പോഴിത പൂൾ ചിത്രം...