All posts tagged "anumol"
Movies
മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല,ബാക്കി എല്ലാവരോടും തമാശ പറയും; അനുമോള്‍
December 4, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്. നിരവധി...
News
അനുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ട സ്റ്റാർ മാജിക്കിലെ ആ ആൾ ആര്?; അനുവിന്റെ വരന് ആരെന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയ !
October 26, 2022സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അനുമോള്‍. ഇപ്പോള്‍ കുറച്ച് കാലമായി അനുവിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്...
News
നാണത്തോടെ അനുമോൾ ; കല്യാണ വിശേഷവുമായി ലക്ഷ്മി നക്ഷത്ര ; ചിന്നു അനുക്കുട്ടി കോംബോ ഏറ്റെടുത്ത് ആരാധകർ !
October 18, 2022മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റേതായ അവതരണ ശൈലിയിലൂടെ വളരെ പെട്ടന്നാണ് ലക്ഷ്മി നക്ഷത്ര മിനി സ്ക്രീൻ...
News
ചാനലിൽ നിന്ന് മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്; ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അനുമോൾ!
October 8, 2022സമാന്തര ചലച്ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അനുമോൾ. മലയാളികൾക്ക് അനുമോൾ എന്ന നടിയെക്കാൾ ഒരുപക്ഷെ അനുയാത്രയാകും കൂടുതൽ പരിചയം. കാടും കാവും കുളങ്ങളും...
Movies
‘ഓൺലൈനിലെ ചില ഞരമ്പന്മാർക്കാണ് പ്രശ്നം, ചിലപ്പോൾ ഞാൻ ചീത്ത വിളിക്കും, നമോശം മൂഡിൽ ഇരിക്കുമ്പോൾ വീഡിയോകളുടെ കമന്റ് തപ്പി ഇവനെ രണ്ട് ചീത്ത പറഞ്ഞേക്കാം എന്ന് കരുതും; അനുമോൾ പറയുന്നു
September 24, 2022വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുമോൾ. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ സെലക്ടീവ് ആണ്...
News
കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം എന്ന നിലപാട്; ഒറ്റയ്ക്ക് എന്തുകൊണ്ട് ജീവിച്ചൂടാ? ; വ്യക്തമാക്കി നടി അനുമോൾ!
August 24, 2022മലയാളികൾക്ക് പ്രത്യേക ഇഷ്ടം തോന്നുന്ന നായികയാണ് അനുമോൾ. കാരണം മലയാളിത്വം എന്ന് പറയുന്ന ഗ്രാഫിൽ അനുമോൾ പെര്‍ഫെക്റ്റ് ആണ്. മോഡേൺ വസ്ത്രങ്ങൾ...
News
10-11 ഡിഗ്രി തണുപ്പായിരുന്നു മിസോറാമിൽ…; ബ്രഡും മാഗിയും കഴിച്ച് വിശപ്പടക്കി; കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയി; യാത്രയുടെ സുഖമൊന്നുമല്ല അവിടെ ഉണ്ടാവുക; അനുയാത്രയുടെ മനോഹാരിത!
August 24, 2022അഭിനേത്രി എന്നതിലുപരി അനുമോളെ മലയാളികൾ ഇഷ്ടപ്പെടുന്നത് അനുയാത്രയിലൂടെയാണ്. കാവുകളും ഇടവഴികളും കിളികളുടെ കൂട്ടക്കരച്ചിലും എന്നുവേണ്ട ഒരു മഴ നനഞ്ഞ അനുഭവം പോലും...
News
സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടൊന്നുമില്ല; ചായ ഗ്ലാസൊക്കെ എറിഞ്ഞ് പൊട്ടിച്ചിരുന്നു ; പിന്നിലെ ആ കാരണം പങ്കുവച്ച് നടി അനുമോൾ!
August 24, 2022മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ് അനുമോള്‍. ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ അനുവിന് സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും അനു ശ്രദ്ധ...
Malayalam
ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് അനുമോള്‍
August 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അനമോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്; കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമാണ്; അനുമോള്‍ പറയുന്നു
March 9, 2022ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും ഇടംപിടിച്ച താരമാണ് അനുമോള്‍. ചായില്യം, ഇവന് മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര് എന്നീങ്ങനെയുളള...
Malayalam
സ്റ്റാർ മാജിക്കിൽ നിന്ന് തങ്കുവിനെ ഒഴിവാക്കിയോ ? മറുപടി തരാതെ ഒഴിഞ്ഞു മാറുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനു മോൾ !!
January 4, 2022ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് . ഷോയിൽ പങ്കെടുക്കുന്നവർ എല്ലാം ഒന്നിനൊന്നു...
Malayalam
സ്റ്റാർ മാജിക്കിൽ നിന്നും അനുമോൾ ബിഗ് ബോസ്സിലേക്ക് ; സന്തോഷം തോന്നുന്നു, പക്ഷെ കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്; ആ സത്യം വെളിപ്പെടുത്തി അനുമോൾ !
January 3, 2022ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ . കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനു മോൾ എന്ന നടിയെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റാൻ...