Connect with us

അതിർത്തിയും മതവും മറികടന്ന പാകിസ്ഥാൻ – ഇന്ത്യ പ്രണയം : തരംഗമായി സ്വവർഗാനുരാഗ ജോഡികളുടെ ഫോട്ടോഷൂട്ട് !

Photos

പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നത് സത്യമാണെന്നു തെളിയിക്കുകയാണ് സമീപകാലത്തെ ഒരുപാട് സംഭവങ്ങൾ. അത് ആര്ക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന വികാരമാണ്. മുൻപ് ഒരേ ലിംഗക്കാർ തമ്മിൽ പ്രണയിക്കുന്നത് വലിയൊരു തെറ്റായിരുന്നു. എന്നാൽ ഇന്നത് മാറി .

സ്വവർഗാനുരാഗവും ട്രാൻസ് വിവാഹവും നിയമ വിധേയമായി. അങ്ങനെ വിവാഹിതരായവർ ഒട്ടേറെയാണ്. കേരളത്തിലുമുണ്ട് സമാന സംഭവങ്ങൾ. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സ്വവർഗാനുരാഗികളായ രണ്ടു യുവതികളുടെ ഫോട്ടോഷൂട്ട് ആണ്.

സന്ദാസ് മാലിക് എന്ന പാക്കിസ്ഥാൻ യുവതിയും അഞ്ജലി ചക്ര എന്ന ഇന്ത്യൻ യുവതിയുമാണ് തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. രണ്ടാളും വിദേശത്ത് വിവാഹ ചടങ്ങുകളുടെ തിരക്കിലാണ്. എങ്കിലും ഇരുവരും പരസ്പരമുള്ള സ്നേഹം പ്രകടിപ്പിക്കാൻ സമയം കണ്ടെത്തുന്നുണ്ട്.

photoshoot of same sex couple goes viral

More in Photos

Trending

Recent

To Top