
Bollywood
അർജുൻ കപൂറിന്റെ വാച്ചിന്റെ വിലകേട്ട് കണ്ണ് തള്ളി ആരാധകർ!
അർജുൻ കപൂറിന്റെ വാച്ചിന്റെ വിലകേട്ട് കണ്ണ് തള്ളി ആരാധകർ!
Published on

By
ബോളിവുഡ് താരം അര്ജുന് കപൂറിന്റെ വാച്ചാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ അര്ജുന് പങ്കുവെച്ച ചിത്രങ്ങളിലൊന്നില്‍ സോഷ്യല്‍ ലോകം ശ്രദ്ധിച്ചത് അര്ജുന് കെട്ടിയ വാച്ചായിരുന്നു. Rolex Oyster Perpetual Yacht Master II വാച്ചായിരുന്നു താരം ധരിച്ചത്. ഇരുപത്തിയേഴു ലക്ഷത്തി അമ്ബത്തി ഏഴായിരം (2,757,000) രൂപയാണ് ഈ വാച്ചിന്റെ വില.
നീന്തല്‍ താരങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഈ വാച്ച് 18 കാരറ്റ് സ്വര്‍ണം കൊണ്ടാണ് നിര്‍മിച്ചത്. 1992ലാണ് ഈ മോഡല്‍ റോലക്സ് വിപണിയില്‍ എത്തിക്കുന്നത്. വാട്ടര്‍ പ്രൂഫാണ് വാച്ച്. സുപ്രധാന നിമിഷങ്ങളിലെ ആകാംക്ഷ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുന്ന മെക്കാനിക്കല്‍ മെമ്മറിയുള്ള ലോകത്തിലെ ഏക വാച്ചാണിത്. അര്ജുന് കപൂറിന്റെ വാച്ചു കലക്ഷനിലെ വിലയേറിയ വാച്ച് ഇതാണെന്നും റിപ്പോര്‍ട്ടുണ്ട്.
arjun kapoor’s wrist watch
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...