All posts tagged "Arjun Kapoor"
Bollywood
ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞു?; വൈറലായി വീഡിയോ
By Vijayasree VijayasreeJuly 27, 2024നിരവധി ആരാധകരുള്ള ബോളവുഡ് താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ഇപ്പോഴിതാ ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്....
Bollywood
മലൈക അറോറയും അര്ജുന് കപൂറും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍!
By Vijayasree VijayasreeMay 31, 2024ബോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളായിരുന്നു മലൈക അറോറയും അര്ജുന് കപൂറും. താരങ്ങള്‍ ഒന്നിച്ചുള്ള അവധിയാഘോഷങ്ങളുടേയും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ...
Bollywood
അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കാമുകി മലൈക അറോറ
By Noora T Noora TMay 29, 2023അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കാമുകി മലൈക അറോറ മോണോക്രോം ചിത്രത്തില്‍ അര്ജുന് പൂര്‍ണ്ണനഗ്നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു...
News
അര്‍ജുന്റെ കവിളില്‍ ഉമ്മ വെച്ച് മലൈക അറോറ; വൈറലായി പുതുവത്സര ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 2, 2023ബോളിവുഡിലെ പ്രണയജോഡികളാണ് മലൈക അറോറയും അര്ജുന് കപൂറും. പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അര്‍ജുന്റെ കവിളില്‍ ഉമ്മ...
News
‘ഞങ്ങളുടെ സ്വകാര്യ ജീവിതം കൊണ്ട് കളിക്കാന്‍ ആരും ധൈര്യപ്പെടരുത്’; മലൈക അറോറ ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് അര്ജുന് കപൂര്‍
By Vijayasree VijayasreeDecember 1, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മലൈക അറോറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന അര്ജുന് കപൂറിന്റെയും...
Bollywood
ഈഫൽ ടവർ ബാക്ഗ്രൗണ്ടാക്കി സെൽഫി പകർത്തി അർജുൻ കപൂർ; കൂടെ മലൈകയും; പാരിസിൽ വെക്കേഷൻ ദിനങ്ങൾ ആസ്വദിച്ച് താരങ്ങൾ
By Noora T Noora TJuly 2, 2022ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇരുവരും ഇപ്പോൾ പാരിസിൽ വെക്കേഷനിലാണ്. ഈഫൽ...
Bollywood
പിറന്നാൾ ആഘോഷത്തിനായി പാരീസിലേക്ക് പറന്ന് അര്ജുന് കപൂറും കാമുകി മലൈക അറോറയും; വിമാനത്താവളത്തിൽ പാപ്പരാസികൾ വളഞ്ഞു
By Noora T Noora TJune 24, 2022ജൂണ്‍ 26നാണ് അര്ജുന് കപൂറിന്റെ പിറന്നാള്‍. പിറന്നാൾ ആഘോഷത്തിനായി പാരീസിലേക്ക് പറന്നിരിക്കുകയാണ് അര്ജുന് കപൂറും കാമുകി മലൈക അറോറയും. ഇനി ഒരു...
News
നേരിടുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ ആകില്ലായിരുന്നു, ഇതിലും മോശം അവസ്ഥകളെ താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ട്; മലൈകയെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞ് അര്ദുന് കപൂര്‍
By Vijayasree VijayasreeFebruary 14, 2022പ്രായത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ പ്രണയ ജോഡികളാണ് അര്ജുന് കപൂറും മലൈക അറോറയും. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്നതിന്റെ...
News
സോനത്തിനു വേണ്ടി വഴക്ക് കൂടി ഒടുവില്‍ സസ്പേന്ഷനിലായി; അയാളുടെ ഇടിയേറ്റ് എന്റെ കണ്ണിന് ചുറ്റും കറുത്ത നിറമായി, അനുഭവം പങ്കുവെച്ച് അര്ജുന് കപൂര്‍
By Vijayasree VijayasreeJune 4, 2021ഏറെ ആരാധകരുള്ള താരങ്ങളാണ് സോനം കപൂറും അര്ജുന് കപൂറും. ഇപ്പോഴിതാ ബാല്യകാലത്തെ രസകരമായ സ്കൂള്‍ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് അര്ജുന് കപൂര്‍....
Malayalam
പ്രായമായ ഒരു യുവതി പ്രായം കുറഞ്ഞൊരാളെ പ്രണയിച്ചാൽ…; അർജുന്റെ ചിന്തിപ്പിക്കുന്ന വാക്കുകൾ…!
By Safana SafuApril 28, 2021ബോളിവുഡ് സുന്ദരി മലൈക അറോറയും അര്ജുൻ കപൂറും. ലിവിങ് ടു ഗെദർ റിലേഷൻഷിപ്പിലാണന്നത് എല്ലാവരും ചർച്ചയാക്കിയ വിഷയമാണ് . ഇതുവരെ തങ്ങളുടെ...
News
ബോളിവുഡ് നടന് അര്ജുന് കപൂറിന് കോവിഡ്
By Noora T Noora TSeptember 6, 2020ബോളിവുഡ് താരം അര്ജുന് കപൂറിന് കോവിഡ് . അര്ജുന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ...
Bollywood
ആരാധകരെ വിസ്മയിപ്പിച്ച് അർജുനും ജാൻവിയും;റാമ്പിൽ ഒരുമിച്ചെത്തി സഹോദരങ്ങൾ!
By Noora T Noora TJanuary 24, 2020ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അർജുൻ കപൂറും സഹോദരി ജാൻവി കപൂറും,ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെത്തി ആരാധകരെ അത്ഭുതപെടുത്തിയിരിക്കുകയാണ്.മാത്രവുമല്ല കൊൽക്കത്തയിൽ നടന്ന “അനാമിക...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025