നാൽപ്പതുകളിലും യുവത്വത്തോടെ ശില്പ; ഫിറ്റ്നസിന്റെ രഹസ്യം നിങ്ങൾക്കറിയാമോ ?

ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടു വീഴ്ച കാണിക്കാൻ തയ്യാറല്ലാത്ത താരമാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. യോഗയും ജിമ്മും ഡയറ്റും അങ്ങനെ നീളുന്നു താരത്തിന്റെ ഫിറ്റ്നസ് ഡയറ്റ്. ഇതൊന്നും തന്നെ ഒരിക്കലും നടി മുടക്കാറില്ല. എന്നാലിപ്പോൾ നടിയുടെ ആഹാര രീതിയെ കുറിച്ചാണ് ബോളിവുഡിൽ ചർച്ചയാകുന്നത്. എങ്ങനെയാണ് ഡയറ്റിങ്ങിലൂടെ ഇത്ര ആരോഗ്യവതിയായിരിക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത് . തുടർന്ന് ശിൽപ തന്നെ തന്റെ ഭക്ഷണ രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ .
വീട്ടിൽ തന്നെയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. മുട്ടയും, അവക്കാഡേയും, ബദമും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ശില്പ പറയുന്നത്.പോച്ചഡ് എഗ്ഗാണ് എനിക്ക് ഏറ്റവും ഇഷ്ടം.
ഇത് സാധാരണ രീതിയിൽ മുട്ട കഴിക്കുന്നതിനെക്കാശ് ഗുണം ചെയ്യും. പൊരിച്ച ഭക്ഷണങ്ങൾ ഉപയോഗിക്കാറില്ലാത്ത താരത്തിന്റെ ഇടനേര ഭക്ഷണമാണ് നട്സുകള്‍. ബദാം, ഫിഗ്, വാള്‍നട്ട്, ഡ്രൈ ഫ്രൂട്ടസ് എന്നിവയും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
shilpa shetty-
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...