All posts tagged "Shilpa Shetty"
Bollywood
തങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്, ഈ ദുഷ്കരമായ സമയത്ത് തങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണം; ശില്‍പ്പഷെട്ടിയും രാജ് കുന്ദ്രയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍
October 20, 2023നീ ലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ ശേഷമാണ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര വിവാദത്തില്‍പ്പെടുന്നത്. ലണ്ടന്‍ ആസ്ഥാനമായി...
Bollywood
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ സജീവമായി രാജ് കുന്ദ്ര; കമന്റുകളഉമായി പ്രേക്ഷകര്‍
September 21, 2023രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലേയ്ക്ക് തിരിച്ചെത്തി നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര. ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ...
Bollywood
ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, പിന്നെങ്ങനെ കുറ്റക്കാരിയാകുമെന്ന് കോടതി
April 13, 2023ബോളിവുഡ് താരം ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്ട്രേറ്റ് കോടതി തള്ളിയത് മുംബൈ സെഷന്‍സ്...
Bollywood
ശില്പ ഷെട്ടിയെ റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ച സംഭവം; അപ്പീല്‍ തള്ളി സെഷന്‍സ് കോടതി
April 4, 2023ബോളിവുഡ് താരം ശില്പ ഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്ട്രേറ്റ് കോടതി തള്ളിയത് സെഷന്‍സ്...
News
കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്; ശില്‍പ്പ ഷെട്ടി
March 17, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്‍പ്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
News
ശാരീരിക വേദന പോലെ മാനസികമായിട്ടുള്ള വേദനയും കഠിനമായിരുന്നു; സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ശില്പ ഷെട്ടി
October 12, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്പ ഷെട്ടി. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ്...
Bollywood
സിനിമാ ചിത്രീകരണത്തിനിടെ അപകടം ; ശിൽപ ഷെട്ടിയ്ക്ക് പരുക്ക്!
August 11, 2022സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്ക്ക് പരുക്ക്. ‘ഇന്ത്യൻ പൊലീസ് ഫോഴ്സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം....
Bollywood
ഒരേസമയം രണ്ട് പേരെ അവന് പ്രണയിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഞങ്ങളുടെ ബന്ധത്തിലുടനീളം അവന് മറ്റൊരാളേയും പ്രണയിച്ചിരുന്നു ; അക്ഷയ് കുമാറിനെതിരെ അന്ന് ശില്പ ഷെട്ടി പറഞ്ഞത് !
June 28, 2022ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിനൊപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു...
Malayalam
മക്കള്‍ക്കു വേണ്ടിയാണ് താന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്നത്; നാളുകള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് ശില്പ ഷെട്ടി
May 8, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
News
അറബിക് കുത്തിന് ചുവട് വെച്ച് ശില്പ ഷെട്ടി, ജാക്വലിന് ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിംഗ്; കോറിയോഗ്രാഫറായി ജോണ്‍ എബ്രഹാം
March 28, 2022ഇന്ത്യാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ച് സംവിധായകനും കൊറിയോഗ്രാഫറുമായി മാറിയിരിക്കുകയാണ് ജോണ്‍ എബ്രഹാം. തന്റെ വരാനിരിക്കുന്ന ചിത്രമായ അറ്റാക്കിന്റെ...
Malayalam
ശില്പയും മാതാവും തങ്ങളെ പറ്റിച്ചു; ശില്പ ഷെട്ടിക്കും, അമ്മയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട്
March 16, 2022നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശില്പ ഷെട്ടി. ഇപ്പോഴിതാ നീലചിത്ര നിര്‍മ്മാണ വിവാദത്തിന് പിന്നാലെ നടി ശില്‍പ്പ ഷെട്ടിക്കെതിരെ പുതിയ...
Malayalam
കോടികള്‍ വില മതിക്കുന്ന അഞ്ച് ആഢംബര വസതികളും കാര്‍ പാര്‍ക്കിംഗ് സ്ഥലവും ഭാര്യയും നടിയുമായ ശില്പ ഷെട്ടിയുടെ പേരിലേയ്ക്ക് മാറ്റി രാജ് കുന്ദ്ര
February 5, 2022നീലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ടാണ് വ്യവസായും ശില്പ ഷെട്ടിയുടെ ഭര്‍ത്തവുമായ രാജ് കുന്ദ്രയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ തന്റെ...