‘മോദി ഇന്ത്യയിലെ ഏറ്റവും കരുത്തനായ നേതാവ്, ഈ തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകും’; രജനികാന്ത്…

ലോക്സഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയത്തോടെ ഭരണത്തുടര്‍ച്ച സ്വന്തമാക്കിയ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടന് രജനികാന്ത്. മോദി തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകുമെന്ന് വ്യക്തമാക്കിയ സ്റ്റൈല്‍ മന്നല്‍ ഇന്ത്യയിലെ കരുത്തനായ നേതാവ് മോദിയാണെന്ന് വ്യക്തമാക്കി.
രാജ്യത്തിന് ആവശ്യം മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളെയാണ്. ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് അദ്ദേഹം ജയിച്ചത്. വാജ്പോയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവാണ് മോദി. ഒരു ‘കരിസ്മാറ്റിക് ലീഡര്‍’ കൂടിയാണ് പ്രധാനമന്ത്രിയെന്നും രജനി പറഞ്ഞു.
കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങാള് ഒഴികെ ബാക്കി എല്ലായിടത്തും മോദി തരംഗമാണുള്ളത്. ഇതിനെതിരെ നീങ്ങുന്നവര്‍ക്ക് രക്ഷയില്ലെന്നും ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സ്റ്റൈല്‍ മന്നന് കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ തമിഴ്നാടിനെ ഗൗരവത്തോടെ പരിഗണിക്കണം. കാവേരി – കൃഷ്ണ- ഗോദാവരി നദികളുടെ സംയോജനത്തില്‍ നിതിന്‍ ഗഡ്കരിയുടെ നിലപാടിനെ അനുകൂലിക്കുന്നെന്നും രജനി പറഞ്ഞു.
rajinikanth-praise-modi
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക