
Bollywood
നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ – സണ്ണി ലിയോണിന് പിറന്നാൾ ആശംസിച്ച് ഭർത്താവ് !
നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ – സണ്ണി ലിയോണിന് പിറന്നാൾ ആശംസിച്ച് ഭർത്താവ് !

By
പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന് ജന്മദിന ആശംസകളും മാതൃദിനാശംസകളും നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍. 38ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍ ഇന്ന്. സണ്ണിയെന്ന വ്യക്തി തന്റെ ജീവിതത്തില്‍ എ ന്തെല്ലാമാണെന്ന് ഈ നീണ്ട കുറിപ്പില്‍ വെബ്ബര്‍ പറയുന്നുണ്ട്.
‘നിന്നെ കുറിച്ച് എഴുതുകയാണെങ്കില്‍ ഒരുപാടുണ്ട്, കേവലം ഒരു പോസ്റ്റില്‍ ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്നേഹസമ്ബന്നയായ സ്ത്രീയാണ് നീ. നിന്റെ ജീവിതത്തിലുടനീളം നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
നമ്മളായി തെരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല സ്ത്രീക്ക് പിറന്നാള്‍, മാതൃദിനാശംസകള്‍. നിന്നെ എല്ലാകാലവും ഞാന്‍ സ്നേഹിക്കുന്നു. നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയും’ എന്നായിരുന്നു ഡാനിയലിന്റെ ആശംസ.
ആളുകള്‍ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, ഞാന്‍ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, യഥാര്‍ത്ഥത്തില്‍ നീ എന്നീ അടികുറിപ്പുകളോടെ മൂന്ന് ചിത്രങ്ങളുമായിട്ടാണ് ഡാനിയല്‍ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആശംസ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
daniel webber’s birthday wish to sunny leone
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....