മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തമിഴകത്തിന്റെ പ്രിയ താരമായി മാറിയ നടിയാണ് ഓവിയ. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകരെ സ്വന്തമാക്കിയ ഓവിയ അതീവ ഗ്ലാമര്‍ വേഷങ്ങളില്‍ പോലും എത്തി ഞെട്ടിപ്പിച്ചിരുന്നു.നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള നായികയാണെങ്കിലും പ്രേഷകരുടെ പ്രിയങ്കരിയാണ് താരം.
തമിഴില്‍ നിരവധി ആരാധകര്‍ ഉളള ഓവിയ തന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ചാറ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ നടിക്കെതിരെ മോശം കമന്റുമായി ഒരാള്‍ എത്തിയിരുന്നു. ഓവിയയെ ഐറ്റം എന്നാണു അയാള്‍ വിശേഷിപ്പിച്ചത്. കൂടാതെ വിവാഹം കഴിച്ചു എന്ത് ചെയ്യാന്‍ പോകുന്നുവെന്നും ഇയാള്‍ നടിയോട് ചോദിച്ചു. ഈ ചോദ്യത്തിന് വിമര്‍ശകന്റെ അമ്മയ്ക്കെതിരെ പരാമര്‍ശിച്ചുകൊണ്ടാണ് നടിയുടെ മറുപടി.
രാഘവേന്ദ്ര ലോറന്‍സിന്റെ നായികയായുളള കാഞ്ചന 3യായിരുന്നു ഓവിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...