
Malayalam Breaking News
അർച്ചന സുശീലന്റെ ബെല്ലി ഡാൻസ് കണ്ട് കയ്യടിച്ച് ആരാധകർ ! വീഡിയോ വൈറലാകുന്നു ..
അർച്ചന സുശീലന്റെ ബെല്ലി ഡാൻസ് കണ്ട് കയ്യടിച്ച് ആരാധകർ ! വീഡിയോ വൈറലാകുന്നു ..
Published on

By
അവതാരകയായി ടെലിവിഷൻ ചാനലിലൂടെ മുറി ഇംഗ്ലീഷുമായി എത്തിയ അർച്ചന സുശീലൻ പിന്നീട് സീരിയലുകളിലൂടെയും സജീവമായി. അതി മനോഹരമായി നൃത്തം ചെയ്യുന്ന അർച്ചന , ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയതോടെ കൂടുതൽ ജനപ്രിയ ആകുകയായിരുന്നു .
അര്‍ച്ചനയുടെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ബെല്ലി ഡാന്‍സ് വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബെല്ലി ഡാന്‍സില്‍ താന്‍ ഒരു തുടക്കകാരി മാത്രമാണെന്ന് കുറിച്ച് അര്‍ച്ചന തന്നെയാണ് വിഡിയോ പങ്കുവച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം പതിനയ്യായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.\
രണ്ട് സഹനര്‍ത്തകര്‍ക്കും ബെല്ലി ഡാന്‍സ് ട്രെയിനര്ക്കുമൊപ്പം അര്‍ച്ചന നൃത്തം പരിശീലിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. കാപ്സ് ഡാന്‍സ് സ്റ്റുഡിയോയില്‍ ചിത്രീകരിച്ച വിഡിയോയാണ് പങ്കുവച്ചിട്ടുള്ളത്.
archana suseelans belly dance
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...