
Fashion
ഇതെന്താ , ചാക്ക് ആണോ ഇട്ടിരിക്കുന്നത് ? അർച്ചന കവിയെ ട്രോളി സോഷ്യൽ മീഡിയ !
ഇതെന്താ , ചാക്ക് ആണോ ഇട്ടിരിക്കുന്നത് ? അർച്ചന കവിയെ ട്രോളി സോഷ്യൽ മീഡിയ !

By
മലയാള സിനിമയിലേക്ക് നീലത്താമരയിലൂടെ കടന്നു വന്ന നടിയാണ് അർച്ചന കവി. മലയാളിത്തം നിറഞ്ഞ ആ കഥാപത്രത്തിൽ നിന്നും ഒട്ടേറെ അകലെയാണ് അർച്ചന കവി. വളരെ ബോൾഡും മോഡേൺ രീതിയുമാണ് അർച്ചനയ്ക്ക്.
വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന അർച്ചന യുട്യൂബിലൂടെയും ബ്ലോഗിലൂടെയും ഒക്കെ സജീവമാണ്. സ്വയംഭോഗത്തെ പറ്റി തുറന്നെഴുതിയ അർച്ചന കവിയുടെ ബ്ലോഗ് വലിയ ചർച്ചയുമായിരുന്നു.
വിവാഹ ശേഷം അർച്ചന സജീവമായി ഫാഷൻ ലോകത്തേക്കും കടന്നിരിക്കുകയാണ്. ഓരോ ലുക്കിലുമുള്ള ചിത്രങ്ങൾ അർച്ചന പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രം പക്ഷെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. അർച്ചനയുടെ വസ്ത്രത്തെയാണ് ട്രോളുന്നത്.
ഇതെന്താ , ചാക്കോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും ഫാഷാൻ ലോകത്തെ പുത്തൻ ട്രെൻഡുകളുമായി അർച്ചന കവി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
archana kavi dress trolls
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം....
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
സ്വപ്നങ്ങളെ പിന്തുടരാന് പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60ാം വയസില്‍ സൗന്ദര്യ...
ബ്രിട്ട്ജര്ട്ടണ് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടന് റെഗെ ഷോണ്‍ പേയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ഗവേഷണം. ഗ്രീക്ക് ഗോള്‍ഡണ്‍ റേഷ്യോ...
ആഡംബരങ്ങള്‍ക്ക് കുറവൊന്നും വരാത്തവരാണ് താരങ്ങള്‍. വിവാഹത്തിനും വാഹനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി വന്‍ തുകയാണ് താരങ്ങള്‍ ചെലവഴിക്കാറ്. ഇപ്പോഴിതാ മലയാള സിനിമാ താരങ്ങളുടെ ആഡംബര...