
Sports
ലോകത്തെ മികച്ച നൂറു കായിക താരങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ ആണ് കൊഹ്ലിയുടെ സ്ഥാനം .
ലോകത്തെ മികച്ച നൂറു കായിക താരങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ ആണ് കൊഹ്ലിയുടെ സ്ഥാനം .

ലോകത്തെ മികച്ച നൂറു കായിക താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ പത്തിലാണ് വിരാട് കോഹ്ലിയുടെ സ്ഥാനം .ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരവും കോഹ്ലിയാണ്. കഴിഞ്ഞ വര്‍ഷം കോഹ്ലി 11ാം സ്ഥാനത്തായിരുന്നു. പോര്‍ച്ചുഗീസ് താരവും യുവന്റസ് സ്റ്റാര്‍ സട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ബാസ്കറ്റ് ബോള്‍ താരം ലെബറോണ്‍ ജെയിംസ് രണ്ടാമതെത്തിയപ്പോള്‍ ബാഴ്സലോണ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി മൂന്നാമതാണ്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ എട്ട് പുരുഷ കായിക താരങ്ങളും ക്രിക്കറ്റില്‍ നിന്നുള്ളവരാണ്. മഹേന്ദ്ര സിങ് ധോണി(13), യുവരാജ് സിങ്(18), സുരേഷ് റെയ്ന(22), രവിചന്ദ്രന്‍ അശ്വിന്(42), രോഹിത് ശര്‍മ(46), ഹര്ഭജന് സിങ്(74), ശിഖര്‍ ധവാന്(94) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.
അംഗീകാരം, സാമൂഹ്യ മാധ്യമങ്ങളിലെ സ്വീകാര്യത ,സെര്‍ച്ച് സ്കോര്എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സെറീനാ വില്യംസ്(17), മരിയാ ഷറപ്പോവ(37), സാനിയ മിര്‍സ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ വനിതകള്‍.
kohli in top 10 of best 100 people related to sports
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...