ഇന്ത്യക്കാരനായതുകൊണ്ട് അന്നവര്‍ ലംബോര്‍ഗിനി കാണിക്കാന്‍ വിസമ്മദിച്ചു ! ഇന്ന് കേരളത്തിലെ രണ്ടാമത്തെ ലംബോര്‍ഗിനി സ്വന്തമാക്കി മധുരപ്രതികാരം.

കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ ലംബോര്‍ഗിനിയുടെ ഉടമ. ബംഗ്ലൂരുവില്‍ നിന്നു വാങ്ങിയ വാഹനത്തിനു കെഎല്‍ റജിസ്ട്രേഷന് ലഭിക്കുന്നതോടെ കേരളത്തിലെ രണ്ടാമത്തേയും കോട്ടയത്തെ ആദ്യത്തെയും സൂപ്പര്‍കാറായി മാറും ഈ ലംബോര്‍ഗിനി.
ലംബോര്‍ഗിനി സ്വന്തമാക്കിയതിന് പിന്നിലെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെയും ആഗ്രഹപൂര്‍ത്തീകരണത്തിന്റെയും നിറവിലാണ് സിറില്‍ ഫിലിപ് എന്ന പിതാവും സൂരജ് എന്ന മകനും. ലംബോര്‍ഗിനിയുടെ ഹുറാകാന് മോഡല്‍ ആണ് ഇവര്‍ സ്വന്തമാക്കിയത്.പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് 2.9 സെക്കന്‍ഡുകള്‍ മാത്രം.
ഒന്‍പതു സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍ വേഗമെടുക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. പരമാവധി വേഗം 323 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ലംബോര്‍ഗിനിയുടെ പുതിയ ഷാസിയിലാണ് ഹുറാകാന് ഇവോ ഒരുങ്ങുന്നത്. ലംബോര്‍ഗിനി ഡൈനാമിക്ക വെയ്കോലോ ഇന്റഗ്രേറ്റ (എല്‍.ഡി.വി.ഐ.) എന്നു വിളിക്കാം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഇതിലുണ്ടാവും.
After Prithviraj Philip Buy a Lamborgini car….
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...