
Sports
ഓസ്ട്രേലിയക്ക് അവസാന മത്സരത്തിന് വലിയ തിരിച്ചടി
ഓസ്ട്രേലിയക്ക് അവസാന മത്സരത്തിന് വലിയ തിരിച്ചടി

വിരലിനു പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാര്‍ക്കസ് സ്റ്റോയിനിസ് നു അവസാന മത്സരത്തിൽ കളിക്കാൻ കഴിയിലാ എന്ന് റിപ്പോർട്ട് . റാഞ്ചി ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ സ്റ്റോയിനിസ് പരിക്കിനെത്തുടര്‍ന്ന് ഇന്നലെ മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തിലും കളിച്ചിരുന്നില്ല. അവസാന ഏകദിനത്തിലേക്ക് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്റ്റോയിനിസ് പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഓസീസ് ക്യാമ്ബില്‍ നിന്ന് ലഭിക്കുന്ന സൂചന.
മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്റ്റോയിനിസിന്റെ തള്ളവിരലിനാണ് പരിക്ക് പറ്റിയത്. മൊഹാലി ഏകദിനത്തിന് മുന്‍പ് നടത്തിയ ഫിറ്റ്നസ് പരിശോധനയില്‍ വിജയിക്കാന്‍ കഴിയാതിരുന്ന താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഓസീസ് മാറ്റുകയുമായിരുന്നു.
ഇപ്പോഴത്തെ അവസ്ഥയിൽ സ്റ്റോയിനിസിനു കളിക്കാൻ കഴിയില്ലാ എന്നാണു റിപ്പോർട്ട് .വിരലിനു കടുത്ത വേദന മൂലമാണ് കളിക്കാൻ കഴിയാതെ വന്നത് .ബാറ്റ് പിടിക്കാൻ പോലും ഇപ്പോ കഴിയാത്ത താരം അഞ്ചാം ഏക ദിനത്തിലും കളിക്കുന്ന കാര്യം സംശയമാണ് .
australian player marcus stoinis got finger damage
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...