ആര്യയും സയേഷയും വിവാഹിതരായി ! വിവാഹ ഫോട്ടോകള്‍ വൈറല്‍..

തമിഴ് നടന് ആര്യയും നടി സയേഷയും വിവാഹിതരായി. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് താരങ്ങള്‍ മിന്നുചാര്‍ത്തിയത്.
മാര്‍ച്ച് 10നു നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. വിവാഹഫോട്ടോകള്‍ വൈറലാണ്.ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം മാധ്യമങ്ങളുമായി താരങ്ങള്‍ വെളിപ്പെടുത്തിയത്.
ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്ജുന്, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്.എങ്ക വീട്ട് മാപ്പിള എന്ന റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ആര്യ പാപ്പരാസികള്‍ വിടാതെ പിന്തുടര്ന്നിരുന്നു.
തുടര്‍ന്ന് സയേഷയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ മാധ്യമങ്ങള്‍ താരത്തെ മുറുകെ പിടിച്ചു. തുടര്‍ന്ന വിവാഹതിയതി നിശ്ചയിക്കുകയും ഇന്നലെ സയേഷയുടെ കഴുത്തില്‍ താലി കെട്ടുകയും ചെയ്തു.
Arya ties the knot with sayyesha….
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക